"ഇന്ത്യൻ ശിക്ഷാനിയമം, വകുപ്പ് (124 എ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
==നിയമത്തിന്റെ നാൾവഴി==
[[1860]] -ൽ രൂപീകരിച്ച [[indian penal code|ഇന്ത്യൻ ശിക്ഷാനിയമത്തിൽ]] ഈ വകുപ്പ് ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. [[1837]] -ൽ രാജ്യദ്രോഹക്കുറ്റം ഐ.പി.സിയിൽ ഉൾപെടുത്തണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും അത് നടപ്പാക്കിയില്ല. [[lord macaulay|തോമസ് മക്കാളെ പ്രഭുവാണ്]] ഈ വകുപ്പു ഉൾപ്പെടുത്താൻ നിർദ്ദേശം നൽകിയത്. പിന്നീട് 1870 -ൽ ഐ.പി.സി ഭേദഗതി നിയമത്തിൽ പ്രസ്തുത വകുപ്പ് ഉൾപ്പെടുത്തി. അതിനു ശേഷം 1898 -ൽ മറ്റൊരു ഭേദഗതി നിയമത്തിലൂടെ ഇപ്പോൾ നിലവിലുള്ള രൂപത്തിൽ 124 എ വകുപ്പ് രൂപീകരിക്കപ്പെട്ടു. ഈ നിയമത്തിന്റെ ആദ്യ രൂപത്തിൽ നിയമം മൂലം രൂപീകൃതമായ ഭരണകൂടത്തോടുള്ള "മമതക്കുറവാണ്" രാജ്യദ്രോഹമായി നിർവചിച്ചിരുന്നതെങ്കിൽ ഇപ്പോൾ നിലവിലുള്ളതിൽ ഭരണകൂടത്തിനെതിരെ വെറുപ്പോ വിദ്വേഷമോ ഉളവാക്കുന്ന പ്രവൃത്തികളും ശിക്ഷാർഹമായി.<ref>{{cite web|url=http://www.frontline.in/static/html/fl2802/stories/20110128280200800.htm|title=നിയമത്തിന്റെ നാൾവഴി}} </ref>
 
ഭരണകൂടത്തോടുള്ള "മമതക്കുറവ്" എന്നതിൽ എല്ലാ തരത്തിലുള്ള ശത്രുതയും ഉൾപ്പെടും.രാജ്യദ്രോഹക്കുറ്റം കൃത്യമായി നിർവചിക്കപ്പെടാനാകാത്ത ഒന്നായതുകൊണ്ട്, ഭരണകൂടത്തിന്റെ നയങ്ങളെ വിമർശിക്കുന്നവരെ വരെ ഈ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാം. ഈ ആശയക്കുഴപ്പം നമ്മുടെ നീതിന്യായ വ്യവസ്ഥയിലെ ഒരു കീറാമുട്ടിയായി ഇപ്പോഴും നിലനിൽക്കുന്നു.
"https://ml.wikipedia.org/wiki/ഇന്ത്യൻ_ശിക്ഷാനിയമം,_വകുപ്പ്_(124_എ)" എന്ന താളിൽനിന്ന് ശേഖരിച്ചത്