"ആഇശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 2:
{{infobox person
| birth_date = c. 613/614 CE
| birth_name =ആയിഷ ബിൻത് അബൂബക്കർ (റ)
| birth_place = {{longitem|[[മക്ക]], [[ഹിജാസ്]], അറേബ്യ <br/>{{smaller|(present-day [[സൗദി അറേബ്യ]])}}}}
| death_date= 678 ജൂലൈ 16 (aged 67)<ref name=Siddiqui>{{harvnb|Al-Nasa'i|1997|p=108}}{{quote|‘A’isha was eighteen years of age at the time when the Holy Prophet (peace and blessings of Allah be upon him) died and she remained a widow for forty-eight years till she died at the age of sixty-seven. She saw the rules of four caliphs in her lifetime. She died in Ramadan 58 AH during the caliphate of Mu‘awiya...}}</ref>
വരി 8:
| image = [[File:Aisha.png|200px]]
| known_for = പണ്ഡിത, ഹദീസ് നിവേദക
| name= ആയിഷ <br><small> ബിൻത് അബൂബക്കർ (റ) </small>
| native_name={{smaller|([[Arabic]]): عائشة}}
| occupation =
വരി 22:
=== ബാല്യം ===
===വിവാഹം===
[[മുഹമ്മദ്|മുഹമ്മദ് നബിയുടെ]] ആദ്യഭാര്യ [[ഖദീജ|ഖദീജയുടെഖദീജബീവിയുടെ]] നിര്യാണശേഷം മൂന്ന് വർഷം കഴിഞ്ഞാണ്‌ അദ്ദേഹം ആയിഷയെ വിവാഹം കഴിക്കുന്നത്. വിവാഹസമയത്ത് ചെറിയ കുട്ടിയായിരുന്ന അവർ പിന്നെയും ഏതാനും വർ‍ഷങ്ങൾ കഴിഞ്ഞാണ്‌ ദാമ്പത്യജീവിതം ആരംഭിക്കുന്നത്<ref name="ആഇശയുടെ ജീവചരിത്രം"/>. വിവാഹസമയത്ത് ആഇശയുടെ പ്രായം 17 ആയിരുന്നെന്നും അഭിപ്രായമുണ്ട്<ref>[http://www.prabodhanam.net/oldissues/detail.php?cid=4083&tp=1 ആഇശ(റ) യുടെ വിവാഹം ആറാം വയസ്സിലോ ?]പ്രബോധനം വാരിക, 2015 ഏപ്രിൽ 03</ref>. [[അബൂബക്ർ സിദ്ദീഖ്‌|അബൂബക്‌റിന്റെ]] കുടുംബവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനായി മുഹമ്മദ് നബി തന്നെയാണ്‌ വിവാഹനിർദ്ദേശം മുന്നോട്ട് വെച്ചത്<ref name="Watt">ബ്രിട്ടീഷ് ചരിത്രകാരൻ [[വില്ല്യം മോണ്ട്ഗോമറി വാട്ട്]], "ആയിഷ", ''Encyclopedia of Islam Online ''</ref><ref>Amira Sonbol, Rise of Islam: 6th to 9th century, ''Encyclopedia of Women and Islamic Cultures''</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/ആഇശ" എന്ന താളിൽനിന്ന് ശേഖരിച്ചത്