"ബോബി ഫിഷർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
|peakrating = 2785 (ജൂലൈ 1972)
}}
[[അമേരിക്ക|അമേരിക്കയിൽ]] ജനിച്ച ഒരു [[ചെസ്]] ഗ്രാൻഡ്മാസ്റ്ററാണ് '''റോബർട്ട് ജെയിംസ് "ബോബി" ഫിഷർ'''. ([[മാർച്ച് 9]], [[1943]] - [[ജനുവരി 17]], [[2008]]). കൗമാര പ്രായത്തിൽ‌തന്നെ ചെസിലെ പ്രാവീണ്യം‌കൊണ്ട് പ്രശസ്തനായി. 1972ൽ ഔദ്യോഗിക ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന അമേരിക്കകാരനായി. [[ഐസ്‌ലാൻഡ്|ഐസ്‌ലാൻഡിൽ]] നടന്ന ഫൈനലിൽ [[റഷ്യ|റഷ്യക്കാരനായ]] [[ബോറിസ് സ്പാസ്ക്കി|ബോറിസ് സ്പാസ്ക്കി]]യെയാണ് ഫിഷർ തോല്പിച്ചത്. ശീതയുദ്ധകാലത്ത് ഒരു റഷ്യക്കാരനെ തോല്പ്പിച്ച് ലോകകിരീടം നേടിയതിനാൽ അമേരിക്കയിൽ വളരെ പ്രശസ്തനായി. ലോകം കണ്ട എക്കാലത്തേയും മികച്ച ചെസ് കളിക്കാരിലൊരാളാണ് ഫിഷർ എന്ന് ചെസ് പണ്ഡിതർ വിലയിരുത്തിയിട്ടുണ്ട്<ref name=mat>മാതൃഭൂമി ദിനപ്പത്രം-2008 ജനുവരി 19- താൾ 13</ref>.
 
== ലോകകിരീടം ==
1972-ലെ കിരീടവിജയം 24 വർഷത്തെ ചെസിലെ റഷ്യൻ ആധിപത്യത്തിന് അന്ത്യം കുറിച്ചു.പതിനൊന്നാം ലോകചാമ്പ്യനാണ് ഫിഷർ. [[നൂറ്റാണ്ടിലെ പോരാട്ടം]] എന്നാണ് ഈ മത്സരം അറിയപ്പെട്ടത് <ref name=mat/>. എന്നാൽ കിരീടം നിലനിർത്താനുള്ള മത്സരത്തിൽ നിന്നും ഫിഷർ പിന്മാറുകയും 1975-ലെ കിരീടം റഷ്യയുടെ [[അനാറ്റോളി കാർപ്പോവ്|അനാറ്റോളി കാർപ്പോവിന് ]] ലഭിക്കുകയും ചെയ്തു.
 
== വിവാദങ്ങൾ ==
വരി 64:
{{S-end}}
 
{{Bio-stub}}
{{ലോക ചെസ്സ് ചാമ്പ്യൻഷിപ്പുകൾ}}
 
Line 75 ⟶ 74:
[[വർഗ്ഗം:ജനുവരി 17-ന് മരിച്ചവർ]]
[[വർഗ്ഗം:2008-ൽ മരിച്ചവർ]]
 
[[വർഗ്ഗം:20-ആം നൂറ്റാണ്ടിൽ ജനിച്ചവർ]]
 
[[വർഗ്ഗം:21-ആം നൂറ്റാണ്ടിൽ മരിച്ചവർ]]
 
{{Bio-stub}}
"https://ml.wikipedia.org/wiki/ബോബി_ഫിഷർ" എന്ന താളിൽനിന്ന് ശേഖരിച്ചത്