"ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
'''ഗബ്രിയേൽ ഒമർ ബാറ്റിസ്റ്റ്യൂട്ട''' ഒരു മുൻ [[അർജന്റീന|അർജന്റീൻ]] [[ഫുട്ബോൾ]] താരമാണ്. ''ബറ്റിഗോൾ'' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ [[സ്ട്രൈക്കർ]] തന്റെ ക്ലബ്ബ് ഫുട്ബോളിൽ ഭൂരിഭാഗവും കളിച്ചത് [[ഇറ്റലി|ഇറ്റലിയിലെ]] [[എസിഎഫ് ഫിയോറെന്റ|എസിഎഫ് ഫിയോറെന്റക്കായാണ്]]. ഇറ്റാലിയൻ [[സീരി എ|സീരി എയിൽ]] ഏറ്റവുമധികം ഗോളുകൾ നേടിയ എട്ടാമത്തെ കളിക്കാരൻ ഇദ്ദേഹമാണ്. 1991 മുതൽ 2003 വരെയുള്ള കാലയളവിൽ സീരി എയിൽ ഇദ്ദേഹം 318 മത്സരങ്ങളിൽ നിന്നായി 184 ഗോളുകൾ നേടി. അന്താരാഷ്ടതലത്തിൽ, [[അർജന്റീന ദേശീയ ഫുട്ബോൾ ടീം|അർജന്റീന ദേശീയ ഫുട്ബോൾ ടീമിനായി]] ഏറ്റവുമധികം ഗോളുകൾ നേടിയിട്ടുള്ളത് ഇദ്ദേഹമാണ്. 78 മത്സരങ്ങളിൽനിന്നായി 56 ഗോളുകൾ. മൂന്ന് ലോകകപ്പുകളിലും ഇദ്ദേഹം അർജന്റീനയെ പ്രതിനിധീകരിച്ചു. 2004-ൽ പ്രഖ്യാപിച്ച [[ഫിഫ 100]] മഹാന്മാരായ 125 ജീവിച്ചിരിക്കുന്ന ഫുട്ബോളർമാരുടെ പട്ടികയിൽ ബാറ്റിസ്റ്റ്യൂട്ടയും ഉൾപ്പെടുന്നു.
 
[[വിഭാഗംവർഗ്ഗം:ജീവചരിത്രം]]
{{sport-bio-stub|Gabriel Batistuta}}
[[വിഭാഗംവർഗ്ഗം:അർജന്റീനൻ ഫുട്ബോൾ കളിക്കാർ]]
[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:അർജന്റീനൻ ഫുട്ബോൾ കളിക്കാർ]]
[[വർഗ്ഗം:ഫെബ്രുവരി 1-ന് ജനിച്ചവർ]]
[[വർഗ്ഗം:1969-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:20-ആം നൂറ്റാണ്ടിൽ ജനിച്ചവർ]]
 
{{sport-bio-stub|Gabriel Batistuta}}
"https://ml.wikipedia.org/wiki/ഗബ്രിയേൽ_ബാറ്റിസ്റ്റ്യൂട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്