"ജാക്സൺ പൊള്ളോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
}}
 
'''പോൾ ജാക്സൺ പൊള്ളോക്ക്''' (ജനുവരി 28, 1912 - ഓഗസ്റ്റ് 11, 19560 ആധുനിക ചിത്രകലയെ സ്വാധീനിച്ച ഒരു അമേരിക്കൻ ചിത്രകാരനും അമൂർത്ത എക്സ്പ്രഷനിസ്റ്റ് പ്രസ്ഥാനത്തിലെ ഒരു പ്രധാന പ്രേരക ശക്തിയുമായിരുന്നു.
 
== ആദ്യകാലം ==
വരി 26:
 
[[പ്രമാണം:No. 5, 1948.jpg|thumb|left|353px|[[നമ്പ്ര. 5, 1948]] എന്ന ചിത്രം 2006-ൽ 140 ദശലക്ഷം ഡോളറിന് വിറ്റു എന്നതിനെച്ചൊല്ലി ധാരാളം വിവാദങ്ങൾ ഉണ്ടായി]]
1956ലാണ് മദ്യലഹരിയിൽ കാറോടിച്ചപ്പോഴുണ്ടായ അപകടത്തിൽ മരണമടഞ്ഞു.
 
2000ൽ അമേരിക്കൻ ചലച്ചിത്രകാരൻ എഡ്ഹാരിസ് തിരക്കഥയെഴുതി പൊള്ളോക്ക് എന്ന ചിത്രം സംവിധാനംചെയ്തു. എഡ് ഹാരിസുതന്നെയാണ് സിനിമയിൽ പൊള്ളോക്കിനെ അവതരിപ്പിച്ചത്.
വരി 40:
-->
 
{{Cquote|ഞാൻ ചിത്രകാരന്മാരുടെ സാധാരണ ഉപകരണങ്ങളായ ഈസൽ, ചായക്കൂട്ട്, ബ്രഷുകൾ തുടങ്ങിയവയിൽ നിന്ന് കൂടുതൽ കൂടുതൽ അകന്നുകൊണ്ടിരിക്കുന്നു. ഞാൻ വടി, കോരി, ഒലിക്കുന്ന പെയിന്റ്, അല്ലെങ്കിൽ കട്ടിയുള്ള പെയിന്റ് (ഇമ്പാ‍സ്റ്റോ), തുടങ്ങിയവ മണ്ണ്, കണ്ണാടി, അല്ലെങ്കിൽ മറ്റ് വസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു.
 
ഞാൻ എന്റെ ചിത്രത്തിൽ ആയിരിക്കുമ്പോൾ ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഞാൻ തന്നെ അറിയുന്നില്ല. ഒരു പരിചയപ്പെടൽ സമയം കഴിയുമ്പോൾ മാത്രമേ ഞാൻ എന്താണ് ചെയ്തതെന്ന് ഞാൻ അറിയുന്നുള്ളൂ. എനിക്ക് മാറ്റങ്ങൾ വരുത്തുന്നതിനോ ചിത്രം നശിപ്പിക്കും എന്നോ ഭയം ഇല്ല. ചിത്രത്തിന് അതിന്റേതായ ഒരു ജീവിതം ഉണ്ട്. ഞാൻ അതിനെ വളരാൻ സമ്മതിക്കുന്നു. എനിക്ക് ചിത്രവുമായി ഉള്ള ബന്ധം നഷ്ടപ്പെടുമ്പോൾ മാത്രമേ ചിത്രം അലങ്കോലം ആവുന്നുള്ളൂ. അല്ലെങ്കിൽ അവിടെ ഒരു സമജ്ഞത ഉണ്ട്, ഒരു അനായാസമായ കൊടുക്കൽ വാങ്ങൽ, ചിത്രം ഒടുവിൽ മനോഹരമായി വരുന്നു}}
 
 
== അവലംബം ==
Line 58 ⟶ 57:
[[വർഗ്ഗം:1956-ൽ മരിച്ചവർ]]
[[വർഗ്ഗം:അമേരിക്കൻ ചിത്രകാരന്മാർ]]
[[വർഗ്ഗം:20-ആം നൂറ്റാണ്ടിൽ ജനിച്ചവർ]]
[[വർഗ്ഗം:20-ആം നൂറ്റാണ്ടിൽ മരിച്ചവർ]]
"https://ml.wikipedia.org/wiki/ജാക്സൺ_പൊള്ളോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്