"അറുമുഖൻ വെങ്കിടങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Arumukhan Venkidangu}}
മലയാളചലച്ചിത്ര ഗാനരചയിതാവും നാടൻപാട്ട് രചയിതാവുമാണ് '''അറുമുഖൻ'''.<ref name=mano>{{cite web|title=മണിയുടെ സ്വന്തം അറുമുഖൻ|url=http://www.manoramaonline.com/music/gramaphone/mani-and-his-lyricist-arumukhan.html|website=മനോരമ|accessdate=19 മാർച്ച് 2016|archiveurl=https://archive.is/M6Uo6|archivedate=19 മാർച്ച് 2016}}</ref> [[കലാഭവൻ മണി]] ആലപിച്ചിരുന്ന മിക്ക നാടൻപാട്ടുകളുടെയും രചയിതാവാണ് ഇദ്ദേഹം.<ref>{{cite web|title=നാടൻ പാട്ടിന്റെ മണികിലുക്കം|url=http://www.mathrubhumi.com/specials/movies-music/kalabhavan-mani/-kalabhavan-mani-malayalam-news-1.913596|website=മാതൃഭൂമി|accessdate=19 മാർച്ച് 2016|archiveurl=https://archive.is/RGZQL|archivedate=19 മാർച്ച് 2016}}</ref> ഇരുന്നൂറോളം പാട്ടുകൾ ഇദ്ദേഹം കലാഭവൻ മണിക്കുവേണ്ടി രചിച്ചു.
 
തൃശൂർ ജില്ലയിലെ വെങ്കടങ്ങ് നടുവത്ത് ശങ്കരൻ – കാളി ദമ്പതികളുടെ മകനായി ജനിച്ചു. വിനോദ കൂട്ടായ്മകളിലും നാട്ടിൻപുറത്തെ ഗാനമേളകളിലും ഗാനങ്ങൾ രചിച്ചിരുന്നു. നാട്ടുകാരനായ സലിം സത്താർ (മാപ്പിളഗായകൻ കെ.ജി. സത്താറിന്റെ മകൻ) അറുമുഖന്റെ ഗാനങ്ങൾ മനോജ് കൃഷ്ണനെക്കൊണ്ടു പാടിച്ച് ‘കല്ലേം മാലേം പിന്നെ ലോലാക്കും’ എന്ന കസെറ്റ് ആദ്യമായി പുറത്തിറക്കി. ഇത് ശ്രദ്ധയിൽപ്പെട്ട മണി അറുമുഖനെ ബന്ധപ്പെട്ട് കാസറ്റിറക്കാൻ തീരുമാനിച്ചു.<ref name=mano/>
 
==ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/അറുമുഖൻ_വെങ്കിടങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്