"ആൽബർട്ടിന സിസുലു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
| children =
}}
[[ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം|ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ]] സമരം ചെയ്ത, വനിതയായിരുന്നു '''ആൽബർട്ടിന സിസുലു'''(ജനനം 21 ഒക്ടോബർ 1918 – മരണം 2 ജൂൺ 2011). [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] നേതാവായിരുന്ന [[വാൾട്ടർ സിസുലു|വാൾട്ടർ സിസുലുവിന്റെ]] പത്നിയാണ്. ആൽബർട്ടിനയോടുള്ള ആദരസൂചകമായി അവരെ ജനങ്ങൾ അമ്മ എന്ന അർത്ഥം വരുന്ന ''മാ സിസുലു'' എന്നാണ് വിളിച്ചിരുന്നത്.<ref>[[#as11|വാൾട്ടർ & ആൽബർട്ടിന സിസുലു ]] </ref> മഹാന്മാരായ ദക്ഷിണാഫ്രിക്കക്കാരെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി ദക്ഷിണാഫ്രിക്കൻ ടെലിവിഷൻ നടത്തിയ വോട്ടെടുപ്പിൽ ആൽബർട്ടീനക്കു 57 ആം സ്ഥാനം ലഭിച്ചിരുന്നു. 2011 ജൂൺ രണ്ടിന് തന്റെ തൊണ്ണൂറ്റി രണ്ടാമത്തെ വയസ്സിൽ ആൽബർട്ടിന അന്തരിച്ചു.
 
==ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/ആൽബർട്ടിന_സിസുലു" എന്ന താളിൽനിന്ന് ശേഖരിച്ചത്