"ആൽബർട്ടിന സിസുലു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
*{{കുറിപ്പ്|൧| തങ്ങൾ ജീവിക്കുന്ന ഗ്രാമങ്ങളിൽ നിന്നും മറ്റുള്ള സ്ഥലങ്ങളിലേക്കു പോകണമെങ്കിൽ പാസ്പോർട്ട് പോലുള്ള ഒരു കാർ‍ഡ് എപ്പോഴും കറുത്ത വർഗ്ഗക്കാർ കരുതിയിരിക്കണം എന്നൊരു നിയമം നിലവിലുണ്ടായിരുന്നു. 1950 കളിൽ ഈ പുരുഷന്മാർക്കു മാത്രം ബാധകമായിരുന്ന ഈ നിയമം വനിതകൾക്കും ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.}}
*{{കുറിപ്പ്|൨| കറുത്ത വർഗ്ഗക്കാർക്കും വെള്ളക്കാർക്കും വ്യത്യസ്തരീതിയിൽ വിദ്യാഭ്യാസം നൽകാൻ ദക്ഷിണാഫ്രിക്കയിലെ സർക്കാർ വർണ്ണവിവേചനക്കാലത്തു രൂപം കൊടുത്ത ഒരു നിയമം. ബന്ദു എഡ്യുക്കേഷൻ ആക്ട്,1953.}}
*{{കുറിപ്പ്|൩| കുറ്റവാളികളെന്നു സംശയം തോന്നുന്നവരെ, യാതൊരു കേസും ചാർജ്ജുചെയ്യാതെ 90 ദിവസം വരെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ പോലീസിനു അധികാരം നൽകുന്ന ഒരു നിയമം.}}
 
==അവലംബം==
"https://ml.wikipedia.org/wiki/ആൽബർട്ടിന_സിസുലു" എന്ന താളിൽനിന്ന് ശേഖരിച്ചത്