"ആൽബർട്ടിന സിസുലു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
==രാഷ്ട്രീയ ജീവിതം==
ഭർത്താവിനൊപ്പം രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനങ്ങളിൽ സംബന്ധിക്കും എന്നല്ലാതെ, ആൽബർട്ടിനക്ക് രാഷ്ട്രീയത്തിൽ താൽപര്യമുണ്ടായിരുന്നില്ല. 1955 ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ വനിതാ ലീഗിൽ ചേരുന്നതോടെ, ആൽബർട്ടിന സജീവ രാഷ്ട്രീയത്തിൽ ഇടപെട്ടു തുടങ്ങി. [[ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്|ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ]] യുവജന വിഭാഗത്തിന്റെ രൂപീകരണത്തിൽ പങ്കെടുത്ത ഏക വനിത ആൽബർട്ടിന ആയിരുന്നു. 1956 ഓഗസ്റ്റ് 9 ന് പാസ് ലോ {{സൂചിക|൧}} നിയമത്തിനെതിരേ നടന്ന പ്രകടനത്തിൽ [[ഹെലൻ ജോസഫ്|ഹെലൻ ജോസഫിനൊപ്പം]] ആൽബർട്ടിനയും പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ കേസിൽ ശിക്ഷിക്കപ്പെട്ട് ആൽബർട്ടിന മറ്റുള്ളവരോടൊപ്പം ഒരാഴ്ച ജയിൽവാസം അനുഭവിച്ചു. ഈ ദിവസമാണ് [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിൽ]] ഇന്നും വനിതാ ദിനമായി ആചരിക്കുന്നത്.<ref name=govza>{{cite web | title = വുമൺസ് ഡേ | url = http://web.archive.org/web/20160315143813/http://www.gov.za/womens-day | publisher = ദക്ഷിണാഫ്രിക്കൻ സർക്കാർ | accessdate = 2016-03-15}}</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ആൽബർട്ടിന_സിസുലു" എന്ന താളിൽനിന്ന് ശേഖരിച്ചത്