"ആൽബർട്ടിന സിസുലു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
==ആദ്യകാല ജീവിതം==
1918 ഒക്ടോബർ 21 ന് [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ ]] ട്രാൻസ്കെയിലുള്ള ത്സോമോ ജില്ലയിലാണ് ആൽബർട്ടിന ജനിച്ചത്. ബോണിലിസ്വേയും, മോണിക്കാസിയുമായിരുന്നു മാതാപിതാക്കൾ. ഈ ദമ്പതികളുടെ അഞ്ചു മക്കളിൽ രണ്ടാമത്തേയാളായിരുന്നു ആൽബർട്ടിന. മാതാവ് രോഗശയ്യയിലായതുകാരണം, ഒരു അമ്മയുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റി ഇളയ കുട്ടികളെ വളർത്തിയത് ആൽബർട്ടിന ആയിരുന്നു. ഈ കാരണം കൊണ്ട്, ആൽബർട്ടിനക്ക് ദീർഘകാലം സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. പ്രെസ്ബിറ്റേറിയൻ മിഷൻ സ്കൂളിൽ പോയി തുടങ്ങിയ കാലത്താണ് അവർ ആൽബർട്ടിന എന്ന പേരു സ്വീകരിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ആൽബർട്ടിന_സിസുലു" എന്ന താളിൽനിന്ന് ശേഖരിച്ചത്