"ആൽബർട്ടിന സിസുലു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 18:
==ആദ്യകാല ജീവിതം==
1918 ഒക്ടോബർ 21 ന് ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്കെയിലുള്ള ത്സോമോ ജില്ലയിലാണ് ആൽബർട്ടിന ജനിച്ചത്. ബോണിലിസ്വേയും, മോണിക്കാസിയുമായിരുന്നു മാതാപിതാക്കൾ. ഈ ദമ്പതികളുടെ അഞ്ചു മക്കളിൽ രണ്ടാമത്തേയാളായിരുന്നു ആൽബർട്ടിന.
==അവലംബം==
|