"ആൽബർട്ടിന സിസുലു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| children =
}}
[[ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം|ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ]] സമരം ചെയ്ത, വനിതയായിരുന്നു '''ആൽബർട്ടിന സിസുലു'''(ജനനം 21 ഒക്ടോബർ 1918 – മരണം 2 ജൂൺ 2011). [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ[[ നേതാവായിരുന്ന [[വാൾട്ടർ സിസുലു|വാൾട്ടർ സിസുലുവിന്റെ]] പത്നിയാണ്. ആൽബർട്ടിനയോടുള്ള ആദരസൂചകമായി അവരെ ജനങ്ങൾ അമ്മ എന്ന അർത്ഥം വരുന്ന ''മാ സിസുലു'' എന്നാണ് വിളിച്ചിരുന്നത്. മഹാന്മാരായ ദക്ഷിണാഫ്രിക്കക്കാരെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി ദക്ഷിണാഫ്രിക്കൻ ടെലിവിഷൻ നടത്തിയ വോട്ടെടുപ്പിൽ ആൽബർട്ടീനക്കു 57 ആം സ്ഥാനം ലഭിച്ചിരുന്നു. 2011 ജൂൺ രണ്ടിന് തന്റെ തൊണ്ണൂറ്റി രണ്ടാമത്തെ വയസ്സിൽ ആൽബർട്ടിന അന്തരിച്ചു.
 
==ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/ആൽബർട്ടിന_സിസുലു" എന്ന താളിൽനിന്ന് ശേഖരിച്ചത്