"മ്യൂസേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
[[ഇല|ഇലകൾ]] ലഘുപത്രങ്ങളോടു കൂടിയവയും, [[ഏകാന്തരന്യാസം|ഏകാന്തരന്യാസത്തിൽ]] (alternate phyllotaxis) ക്രമീകരിച്ചതും, വലുതുമായിരിക്കും. ഇലകളിലെ സിരാവിന്യാസം സമാന്തര സിരാവിന്യാസവുമാണ്. മധ്യ സിര ഉയർന്നു നിൽക്കുന്നതും വലുതുമാണ്. ഇലയുടെ തണ്ടുകൾ പരസ്പരം ഒന്നിനുമുകളിൽ ഒന്നായി കൂടുച്ചേർന്ന് മിഥ്യാകാണ്ഡം രൂപപ്പെടുന്നു. ഇവയുടെ യഥാർത്ഥകാണ്ഡം ഭൂമിക്കടിയിലാണ് വളരുന്നത്. ഭുമിക്കടിയിൽ വളരുന്ന കാണ്ഡത്തിൽ നിന്നും പുങ്കുലയുടെ ഞെട്ട് മിഥ്യാകാണ്ഡത്തിന്റെ മധ്യഭാഗത്തുകൂടെ മുകളിലേക്ക് വളർന്ന് ഇലകൾക്കിടയിലൂടെ പുറത്തേക്ക് വളരുന്നു. ഇവയുടെ പൂങ്കുലയിൽ കാഴ്ചയിൽ സുന്ദരവും വലുതുമായ ഉപപർണ്ണങ്ങൾ കാണപ്പെടുന്നു.
 
ഏകലിംഗ സ്വഭാവത്തോടുകൂടിയ ഇവയുടെ [[പൂവ്|പൂക്കൾ]] സമമിതി (zygomorphic) പാലിക്കുന്നവയുമാണ്. ഇവയുടെ ദളമണ്ഡലത്തിൻ ദളമണ്ഡലത്തിൽ രണ്ട് ലിരകളിലായി ക്രമീകരിച്ചുരിക്കുന്ന ദളങ്ങളും വിദളങ്ങളും വേർതിരിക്കാൻ പറ്റാത്തരീതിയിലുള്ള 6 ടെപ്പൽസ് (Tepals) ആണ് ഉള്ളത്. ഇവയുടെ കേസരപുടത്തിൽ 5 പുംബീജപ്രധാനമായ കേസരങ്ങൾ (stamen) കാണപ്പെടുന്നു, അവ ടെപ്പലുകൾക്ക് വിപരീതമായി വിന്യസിച്ചിരിക്കുന്നവയും എല്ലാ കേസരങ്ങളും പ്രത്യുൽപാദന ശേഷിയുള്ളവയുമാണ്. സ്ത്രീബീജപ്രധാനമായ ജനിപുടത്തിൽ (Gynoecium) മുന്ന് അറകളോടുകൂടിയ അണ്ഡാശയവും ജനിദണ്ഡും(style) അതിന്റെ അഗ്രഭാഗത്തായി പരാഗണസ്ഥലവും (stigma) ഉൾപ്പെടുന്നു. ഇവ താഴ്ന്ന അണ്ഡശയത്തോടുകൂടിവയായിരിക്കും.
ഏകലിംഗ സ്വഭാവത്തോടുകൂടിയ ഇവയുടെ [[പൂവ്|പൂക്കൾ]] സമമിതി (zygomorphic) പാലിക്കുന്നവയുമാണ്.
സാധാരണ മാംസളമായ പഴങ്ങളാണിവയ്ക്കുള്ളത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/മ്യൂസേസീ" എന്ന താളിൽനിന്ന് ശേഖരിച്ചത്