"മ്യൂസേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
|}}
 
[[സപുഷ്പി|സപുഷ്പികളിൽപ്പെടുന്ന]] ഒരു സസ്യകുടുംബമാണ് '''മ്യൂസേസീ''' (Musaceae). [[ആഫ്രിക്ക|ആഫ്രിക്കയിലേയും]] ഏഷ്യയിലേയും [[ഉഷ്ണമേഖലാപ്രദേശം|ഉഷ്ണമേഖലാപ്രദേശങ്ങളിലാണ്]] ഇവ സാധാരണയായി കാണപ്പെടുന്നത്. ഈ സസ്യകുടുംബത്തിൽ ഏകദേശം 2 ജീനസ്സുകളിലായി ഏകദേശം 200ഓളം സ്പീഷിസുകളും ഉൾപ്പെടുന്നു. [[ബഹുവർഷി]] ചെടികൾ (മരങ്ങളോടു സാമ്യമുള്ള) ഉൾപ്പെടുന്ന സസ്യകുടുംബമാണ് മ്യൂസേസീ. [[ഏകബീജപത്ര സസ്യങ്ങൾ|ഒറ്റ പരിപ്പു (Monocot)]]സസ്യങ്ങളിലാണിൽപ്പെടുന്ന സസ്യകുടുംബമാണിത്.
 
[[വാഴ]], [[കല്ലുവാഴ]], [[കണ്ടമണിവാഴ]] തുടങ്ങിയവയെല്ലാം ഈ സസ്യകുടുംബത്തിൽ ഉൾപ്പെടുന്നവയാണ്.
 
== സവിശേഷതകൾ ==
=== പ്രത്യേകതകൾ ===
[[ഇല|ഇലകൾ]] ലഘുപത്രങ്ങളോടു കൂടിയവയും, [[ഏകാന്തരന്യാസം|ഏകാന്തരന്യാസത്തിൽ]] (alternate phyllotaxis) ക്രമീകരിച്ചതും, വലുതുമായിരിക്കും. ഇലകളിലെ സിരാവിന്യാസം സമാന്തര സിരാവിന്യാസവുമാണ്. മധ്യ സിര ഉയർന്നു നിൽക്കുന്നതും വലുതുമാണ്. ഇലയുടെ തണ്ടുകൾ പരസ്പരം ഒന്നിനുമുകളിൽ ഒന്നായി കൂടുച്ചേർന്ന് മിഥ്യാകാണ്ഡം രൂപപ്പെടുന്നു. ഇവയുടെ യഥാർത്ഥകാണ്ഡം ഭൂമിക്കടിയിലാണ് വളരുന്നത്. ഭുമിക്കടിയിൽ വളരുന്ന കാണ്ഡത്തിൽ നിന്നും പുങ്കുലയുടെ ഞെട്ട് മിഥ്യാകാണ്ഡത്തിന്റെ മധ്യഭാഗത്തുകൂടെ മുകളിലേക്ക് വളർന്ന് ഇലകൾക്കിടയിലൂടെ പുറത്തേക്ക് വളരുന്നു. ഇവയുടെ പൂങ്കുലയിൽ കാഴ്ചയിൽ സുന്ദരവും വലുതുമായ ഉപപർണ്ണങ്ങൾ കാണപ്പെടുന്നു.
 
"https://ml.wikipedia.org/wiki/മ്യൂസേസീ" എന്ന താളിൽനിന്ന് ശേഖരിച്ചത്