"പി.ആർ. ശ്യാമള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
| spouse =
|}}
[[മലയാളം|മലയാളത്തിലെ]] പ്രശസ്തയായ ഒരു എഴുത്തുകാരിയാണ് പി ആർ ശ്യാമള.<ref> [http://www.keralasahityaakademi.org/sp/Writers/PROFILES/PRShyamala/Html/PRShyamalaPage.htm| കേരള സാഹിത്യ അക്കാദമി വെബ്സൈറ്റ് ]</ref>
 
==വ്യക്തിജീവിതം==
1931 ജൂലൈ 4 നു തിരുവനന്തപുരത്ത് ജനിച്ചു. അച്ഛൻ ന്യായാധിപനും സംഗീതജ്ഞനുമായിരുന്ന ആട്ടറ പരമേശ്വരൻ പിള്ള . അമ്മ വഞ്ചിയൂർ മാധവവിലാസത്തിൽ രാജമ്മ.ഹോളി ഏഞ്ചൽസ്‌ കോൺവെന്റ്‌, ഗവ. വിമൻസ്‌ കോളജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
"https://ml.wikipedia.org/wiki/പി.ആർ._ശ്യാമള" എന്ന താളിൽനിന്ന് ശേഖരിച്ചത്