"വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചെറിയ മാറ്റം
(നയം ഫലകം ചേര്‍ത്തു)
(ചെറിയ മാറ്റം)
{{ഔദ്യോഗികനയം}}
{| cellspacing="2" cellpadding="3" style="width:80%;border:solid #999 1px;background:#F8F8F8;margin:0.5em auto;clear:both"
|-
|
<center>'''ചുരുക്കത്തില്‍'''</center>
എല്ലാ വിക്കിപീഡിയ ലേഖനങ്ങളും മറ്റു താളുകളും സന്തുലിതമായി എല്ലാ കാഴ്ചപ്പാടുകളേയും ഒരേ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതാവണം
|}
 
എല്ലാ വിക്കിപീഡിയ ലേഖനങ്ങളും സന്തുലിതമായ കാഴ്ചപ്പാടോടുകൂടി എഴുതിയവയാകണം, അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ വിക്കിപീഡിയയില്‍ എഴുതരുത്.
 
'''വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട്''' എന്നത് വിക്കിപീഡിയയുടെ മൂന്ന് അടിസ്ഥാന നയങ്ങളിലൊന്നാണ്. [[വിക്കിപീഡിയ:കണ്ടെത്തലുകള്‍ അരുത്]], [[വിക്കിപീഡിയ:പരിശോധനായോഗ്യത]] എന്നിവയാണ് മറ്റ് രണ്ട് അടിസ്ഥാന നയങ്ങള്‍ ഈ മൂന്നുകാര്യങ്ങളും ചേര്‍ന്ന് വിക്കിപീഡിയ ലേഖനങ്ങളുടെ മേന്മയും സ്വഭാവവും നിശ്ചയിക്കുന്നു.
എല്ലാ വിക്കിപീഡിയ ലേഖനങ്ങളും സന്തുലിതമായ കാഴ്ചപ്പാടോടുകൂടി എഴുതിയവയാകണം, അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ വിക്കിപീഡിയയില്‍ എഴുതരുത്.
 
സന്തുലിതമായ കാഴ്ചപ്പാട് വിക്കിപീഡിയയുടെ അടിസ്ഥാനതത്വങ്ങളിലൊന്നാണ്. വിശ്വാസയോഗ്യതയും അന്വേഷണ യോഗ്യതയുമാണ് വിക്കീപീഡിയയുടെ മറ്റുരണ്ടടിസ്ഥാനതത്വങ്ങള്‍.
==വിശദീകരണം==
===സന്തുലിതമായ കാഴ്ചപ്പാട്===
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/23249" എന്ന താളിൽനിന്ന് ശേഖരിച്ചത്