"ബീവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജീവി. അണക്കെട്ടു നിർമ്മാണത്തിൽ അതിവിദഗ്ദ്ധരാണ് ബീവറുകൾ. സ്വന്തം പല്ലുകളും ശരീരഭാഗങ്ങളുമുപയോഗിച്ച് മരങ്ങൾ മുറിച്ച് കാട്ടിൽ അണകെട്ടേണ്ട സ്ഥലത്തെത്തിക്കും. ഇങ്ങനെ വെള്ളം കെട്ടിനിർത്തി അതിനു നടുവിൽതന്നെ ബീവറുകൾ വീടും ഒരുക്കും. മരച്ചില്ലകളും ചെളിയും ഉപയോഗിച്ചാണ് വീടുനിർമ്മാണം.ജലത്തിനടിയിലാണ് വീടിന്റെ വാതിൽ. മഞ്ഞുകാലത്ത് ജലം ഉറഞ്ഞ് എെസാകുമ്പോൾ പോലും ജലാശയത്തിനടിയിലേക്കും ഭക്ഷണക്കലവറയിലേക്കും പോവാനുള്ള മാർഗ്ഗങ്ങളും ബീവർ വീടുനിർമ്മിക്കുമ്പോഴേ ഉണ്ടാക്കും. മഞ്ഞുകാലം കഴിയുമ്പോൾ മഞ്ഞുരുകി ജലനിരപ്പുയർന്നാലും വീടിനെ രക്ഷിക്കാൻ മാർഗ്ഗമുണ്ട്. ഡാമിന്റെ ഒരറ്റത്തുണ്ടാക്കിയ വിള്ളലിലൂടെ അധികമുള്ള വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയും. കാട്ടിലെ എഞ്ചിനീയർ എന്ന വിശേഷണത്തിനു ബീവർ തികച്ചും യോഗ്യൻ തന്നെയാണ്.<ref name="vns1"> പേജ് 16,ബാലരമ ഡൈജസ്റ്റ് 2009 ജനുവരി 24 ലക്കം 12</ref>
[[കാനഡ|കാനഡയുടെ]] ദേശീയ മൃഗമാണ് ബീവർ.
[[പ്രമാണം:Beaverbones.jpg|thumb|300px|A beaver skeleton]]
[[പ്രമാണം:Beaver skeleton.jpg|thumb|300px|A beaver [[skeleton]] on display at [[The Museum of Osteology]], [[Oklahoma City, Oklahoma]].]]
 
==ഭക്ഷണം==
മരപ്പട്ട, വേര്, ഇല, ചെറിയ കമ്പുകൾ എന്നിവ കരണ്ടു തിന്നുന്നു.<ref name="vns2"> പേജ് 311, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref>
[[ചിത്രം:Beaver lodge.jpg|left|thumb|ബീവർ ഡാമിന്റെ രേഖാചിത്രം]]
തണ്ണീർത്തടങ്ങളിലെ ജലജഭ്യത കൂട്ടാൻ ബീവറുകളുടെ അണക്കെട്ടുകൾക്ക് കഴിവുണ്ട്.<ref name="manoramaonline-ക">{{cite_news|url=http://www.manoramaonline.com/environment/green-heroes/beaver-dams.html|archiveurl=http://web.archive.org/web/20160317085921/http://www.manoramaonline.com/environment/green-heroes/beaver-dams.html|archivedate=2016-03-17|title=ബീവറുകൾ തിരികെ നൽകിയ നീർത്തടങ്ങൾ|work=manoramaonline.com|date=01 മാർച്ച് 2016|accessdate=17 മാർച്ച് 2016}}</ref>
 
{{-}}
== ചിത്രശാല ==
<gallery>
Beaverbones.jpg|ബീവറിന്റെ അസ്ഥികൂടം
[[പ്രമാണം:Beaver skeleton.jpg|thumb|300px|A beaver [[skeleton]] on display at [[The Museum of Osteology]], [[Oklahoma City, Oklahoma]].]]
</gallery>
 
== പുറമേക്കുള്ള കണ്ണികൾ ==
* [http://us1.fmanager.net/productDetail.php?dev-t=EDCRFV&objectId=9593 ബീവറുകൾ-മലയാളം]<br />
* [http://www.harunyahya.com/kids/beavers4.html Skillful Dam Constructors: Beavers]<br />
* [http://www.youtube.com/watch?v=_Ldk-zhLklQ English Video: Dam making]<br />
* [http://thafheem.net/NotesShow.php?fno=V91 മലയാളം വീഡിയോ:അണക്കെട്ട് നിർമ്മാണം]<br />
 
== അവലംബം ==
{{reflist|2}}
 
[[Category:കരണ്ടുതീനികൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2324793" എന്ന താളിൽനിന്ന് ശേഖരിച്ചത്