"കൈരളി ടി.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

203 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.) (Theertdhasabu (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...)
 
== മറ്റു ചാനലുകൾ ==
വാർത്തക്കും,വാർത്താധിഷ്ടിതപരിപാടികൾക്കുമായി [[പീപ്പിൾ ടി.വി.]] എന്നൊരു ചാനൽ കൈരളി കുടുംബത്തിലുണ്ട്. [[2007]] ഏപ്രിൽ 14-ന്‌ യുവാക്കളെ ഉദ്ദേശിച്ച് [[ വീ ടി.വി.]] (കൈരളി വീ )എന്നൊരു ചാനലും ഈ കുടുംബത്തിൽ നിന്നു സം‌പ്രേഷണം തുടങ്ങി. മലയാളത്തിന്റെ '''യംഗ് ചാനൽ''' എന്നതാണ് ഇതിന്റെ മുദ്രാവാക്യം. ഗൾഫ് മലയാളികൾക്കായ് [[കൈരളി അറേബ്യ]] എന്ന ഒരു ചാനലും കൈരളി കുടുംബത്തിലുണ്ട്.
മലയാളത്തിന്റെ '''യംഗ് ചാനൽ''' എന്നതാണ് ഇതിന്റെ മുദ്രാവാക്യം.
 
== സാറ്റലൈറ്റ് ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2324756" എന്ന താളിൽനിന്ന് ശേഖരിച്ചത്