"ഗർഭാശയേതര ഗർഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
*പ്രൊജസ്ട്രൊൺ ഹോർമോൺ അളവ് നിർണ്ണയം
എന്നിങ്ങനെയുള്ള വിവിധ രീതികളും വ്യത്യസ്തങ്ങളായ എക്റ്റോപിക്കുകളുടെ നിർണ്ണയതിനു വേണ്ടി വന്നേക്കാം.
==പ്രധാന ഭവിഷ്യത്ത്==
ഫലോപ്പിയൻ ട്യൂബുകളുടേയോ, അണ്ഡാശയങ്ങളൂടേയൊ, ഇതര അവയവഘടനകളോ പൊട്ടൂകയോ
വിചേഛദിക്കപ്പെടുകയോ (rupture) ചെയ്തേക്കാം എന്നതാണ് എക്റ്റോപിക് ഗർഭത്തിന്റെ അപകടം. ഇപ്രകാരം സംഭവിച്ചാൽ ആന്തരിക രക്തസ്രാവവും അതിനെ തുടർന്നു മരണം പോലും സംഭവിക്കാൻ സാധ്യതയുണ്ട്. Rupture നെ തുടർന്നുള്ള സ്ഥിതിവിശേഷങ്ങളാണ് ആദ്യത്രിമാസ(first trimester) മരണകാരണങ്ങളിൽ മുന്നിൽ നിൽക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗർഭാശയേതര_ഗർഭം" എന്ന താളിൽനിന്ന് ശേഖരിച്ചത്