"സിന്ധു നദീജല ഉടമ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Indus Waters Treaty}} 350px|right|The Indus river basin India|ഇന്ത്യയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 3:
[[India|ഇന്ത്യയും]] [[Pakistan|പാക്കിസ്ഥാനും]] തമ്മിൽ [[World Bank|ലോകബാങ്കിന്റെ]] ([[International Bank for Reconstruction and Development|International Bank for Reconstruction and Development]]) മധ്യസ്ഥതയിൽ ഉണ്ടാക്കിയ ഒരു ജലവിതരണ കരാറാണ് '''സിന്ധു നദീജല ഉടമ്പടി (Indus Waters Treaty)'''.<ref>{{cite web|url=http://wrmin.nic.in/index3.asp?subsublinkid=287&langid=1&sslid=443|title= Text of 'Indus Water Treaty', Ministry of water resources, Govt. of India |date= |accessdate=2013-02-01}}</ref>
 
1960 സെപ്തംബർ 19 -ന് [[Karachi|കറാച്ചിയിൽ]] വച്ച് [[Prime Minister of India|ഇന്ത്യയുടെ പ്രധാനമന്ത്രി]] [[Jawaharlal Nehru|നെഹ്രുവും]] [[President of Pakistan|പാക്കിസ്ഥാൻ പ്രസിഡണ്ട്]] [[Ayub Khan (Field Marshal)|അയൂബ് ഖാനും]] ഈ ഉടമ്പടിയിൽ ഒപ്പുവച്ചു. ഈ കരാർ പ്രകാരം കിഴക്കോട്ടൊഴുകുന്ന [[Beas|ബിയാസ്]], [[Ravi|രാവി]], [[Sutlej|സത്ലജ്]] എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ടൊഴുകുന്ന [[Indus|സിന്ധു]], [[Chenab|ചിനാബ്]], [[Jhelum|ഝലം]] എന്നീ നദികളുടെ നിയന്ത്രണം പാക്കിസ്താനും ലഭിച്ചു. എങ്ങനെ ജലം പങ്കുവയ്ക്കും എന്നുള്ളതായിരുന്നു കൂടിയ വിവാദങ്ങൾ ഉണ്ടാക്കിയ വ്യവസ്ഥ. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികൾ ആദ്യം ഇന്ത്യയിൽക്കൂടി ഒഴുകുന്നതിനാൽ, അതിലെ ജലം ജലശേചനട്ഠിനും യാത്രയ്ക്കും വൈദ്യുതോൽപ്പാദനത്തിനും ഇന്ത്യയ്ക്ക് ഉപയോഗിക്കാൻ വ്യവസ്ഥകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽക്കൂടി ഒഴുകുന്ന നദികളെ ഇന്ത്യ തിരിച്ചുവിട്ട് പാക്കിസ്ഥാനിൽ വരൾച്ചയും പട്ടിണിയും ഉണ്ടാകുമോ, പ്രത്യേകിച്ചും യുദ്ധകാലത്ത്, എന്ന പാക്കിസ്ഥാന്റെ പേടിയിൽ നിന്നുമാണ് ഇത്തരം ഒരു കരാർ ഉടലെടുത്തത്.<ref name="guardian">[http://www.guardian.co.uk/world/2002/jun/03/kashmir.india1 War over water] The Guardian, Monday 3 June 2002 01.06 BST</ref> 1960 -ൽ ഈ കരാർ അംഗീകരിച്ചതിനു ശേഷം വെള്ളത്തിനായി ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം ഉണ്ടായിട്ടില്ല. കരാറിലെ വ്യവസ്ഥകൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ പരാതികളും തർക്കങ്ങളും പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ന് ലോകത്തുള്ള നദീജല പങ്കുവയ്ക്കൽ കരാറുകളിൽ ഏറ്റവും വിജയകരമായ ഒന്നായി സിന്ധു നദീജല ഉടമ്പടിയെ കരുതിപ്പോരുന്നു. കാലാവസ്ഥാ വ്യതിയാനത്തെയും മറ്റു ചില കാര്യങ്ങളും ഉൾപ്പെടുത്തി കരാർ പുതുക്കേണ്ടതാണെന്ന അഭിപ്രായം നിലവിലുണ്ട്.<ref>Strategic Foresight Group, [http://www.strategicforesight.com/publication_pdf/10345110617.pdf The Indus Equation Report]</ref> കരാർ പ്രകാരം സിന്ധുനദിയിലെ 20 ശതമാനം വെള്ളം മാത്രമേ ഇന്ത്യയ്ക്ക് ഉപയോഗിക്കാനാവൂ..<ref name="Brebbia2013">{{cite book|author=C.A. Brebbia|title=Water and Society II|url=https://books.google.com/books?id=IBNj9hPrOXQC&pg=PA103|date=4 September 2013|publisher=WIT Press|isbn=978-1-84564-742-1|pages=103–}}</ref><ref>{{cite book|title=Map Workbook|url=https://books.google.com/books?id=M9OCPZDkWOEC&pg=PA27|publisher=FK Publications|isbn=978-81-89611-79-8|pages=27–}}</ref><ref name="Chowdhury">{{cite book|author=Biswaroop Roy Chowdhury|title=Memory Unlimited|url=https://books.google.com/books?id=_ETdsSfra9YC&pg=PA148|publisher=Diamond Pocket Books (P) Ltd.|isbn=978-81-8419-017-5|pages=148–}}</ref>
<!-- ഈ ലേഖനത്തിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു
 
The treaty was signed in [[Karachi]] on September 19, 1960 by [[Prime Minister of India|Indian Prime Minister]] [[Jawaharlal Nehru]] and [[President of Pakistan]] [[Ayub Khan (Field Marshal)|Ayub Khan]]. According to this agreement, control over the three "eastern" rivers — the Beas, Ravi and Sutlej — was given to India and the three "western" rivers — the Indus, Chenab and Jhelum — to Pakistan. More controversial, however, were the provisions on how the waters were to be shared. Since Pakistan's rivers flow through India first, the treaty allowed India to use them for irrigation, transport and power generation, while laying down precise do's and don'ts for Indian building projects along the way. The treaty was a result of Pakistani fear that since the source rivers of the Indus basin were in [[India]], it could potentially create droughts and famines in Pakistan, especially at times of war.<ref name="guardian">[http://www.guardian.co.uk/world/2002/jun/03/kashmir.india1 War over water] The Guardian, Monday 3 June 2002 01.06 BST</ref> Since the ratification of the treaty in 1960, India and Pakistan have not engaged in any water wars. Disagreements and disputes have been settled via legal procedures, provided for within the framework of the treaty. The treaty is considered to be one of the most successful watersharing endeavours in the world today even though analysts acknowledge the need to update certain technical specifications and expand the scope of the document to include climate change.<ref>Strategic Foresight Group, [http://www.strategicforesight.com/publication_pdf/10345110617.pdf The Indus Equation Report]</ref> As per the provisions in the treaty, India can use only 20% of the total water carried by the Indus river.<ref name="Brebbia2013">{{cite book|author=C.A. Brebbia|title=Water and Society II|url=https://books.google.com/books?id=IBNj9hPrOXQC&pg=PA103|date=4 September 2013|publisher=WIT Press|isbn=978-1-84564-742-1|pages=103–}}</ref><ref>{{cite book|title=Map Workbook|url=https://books.google.com/books?id=M9OCPZDkWOEC&pg=PA27|publisher=FK Publications|isbn=978-81-89611-79-8|pages=27–}}</ref><ref name="Chowdhury">{{cite book|author=Biswaroop Roy Chowdhury|title=Memory Unlimited|url=https://books.google.com/books?id=_ETdsSfra9YC&pg=PA148|publisher=Diamond Pocket Books (P) Ltd.|isbn=978-81-8419-017-5|pages=148–}}</ref>
 
-->
== അവലംബം ==
<references group="http://content.time.com/time/world/article/0,8599,2111601,00.html" />
"https://ml.wikipedia.org/wiki/സിന്ധു_നദീജല_ഉടമ്പടി" എന്ന താളിൽനിന്ന് ശേഖരിച്ചത്