"ഇസ്ലാമിക് റിപ്പബ്ലിക്കൻ പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഇറാനിൽ ഇസ്ലാമിക ഭരണം കൊണ്ട് വരാനും ഇറാനിയൻ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
ഇറാനിൽ ഇസ്ലാമിക ഭരണം കൊണ്ട് വരാനും ഇറാനിയൻ വിപ്ലവത്തെ സഹായിക്കാനുമായി 1979-ൽ രൂപീകരിക്കപ്പെട്ട പാർട്ടിയാണ് '''ഇസ്ലാമിക് റിപ്പബ്ലിക്കൻ പാർട്ടി'''. നിയമ സാധുതയുള്ള ഒരേ ഒരു പാർട്ടിയായിരുന്നു. ആന്തരിക പ്രശ്നങ്ങളെത്തുടർന്ന് 1987-ൽ പിരിച്ചു വിടപ്പെട്ടു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2324372" എന്ന താളിൽനിന്ന് ശേഖരിച്ചത്