"വൃഷകേതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
അര്ജുനന്റെ കീഴിൽ സര്വ്വവിധ അസ്ത്രങ്ങളും അവൻ അഭ്യസിച്ചു .
==വൃഷകേതുവും പാണ്ഡവരുടെ അശ്വമേധവും==
പാണ്ഡവർ അശ്വമേധയാഗം ആരംഭിച്ചപ്പോൾ അശ്വത്തെ അനുഗമിക്കാൻ അര്ജുനനോടൊപ്പം വൃഷകേതുവും ഉണ്ടായിരുന്നു . അർജുനന് പോലും കീഴടങ്ങാതിരുന്ന ധീരയോധാക്കളെ വൃഷകേതു പരാജയപ്പെടുത്തി യുധിഷ്ട്ടിരന് കീഴിലാക്കി . അതോടെ അർജുനനെക്കാൾ ഭയങ്കരൻ വൃഷകേതുവാണെന്നു ജനങ്ങൾക്കിടയിൽ സംസാരമുണ്ടായി .
==മരണം==
വീണ്ടും ദിഗ്വിജയം തുടർന്നു. യാത്രാമധ്യേ അവർ അവസാനം മണിപ്പൂരിലേത്തി. അവിടെ അര്ജുനന്റെ പുത്രനായ ബഭ്രുവാഹനനാണ് രാജാവ് . അര്ജുനൻ ബഭ്രുവാഹനനുമായി ഏറ്റുമുട്ടുന്നു.
"https://ml.wikipedia.org/wiki/വൃഷകേതു" എന്ന താളിൽനിന്ന് ശേഖരിച്ചത്