"ഗർഭാശയേതര ഗർഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
അമിത രക്തസ്രാവത്തെ തുടർന്ന് ദ്രുതസ്പന്ദനം (ടാക്കി കാർഡിയ) ബോധക്ഷയം, എന്നിങ്ങനെയുള്ള സങ്കീർണ്ണ അവസ്ഥാവിശേഷങ്ങൾ അസാധാരണമല്ല. ഭ്രൂണം പൂർണ്ണ വളർച്ചയലേക്ക് എത്തന്നത് അത്യപൂർവ്വമാണ്
അമിത രക്തസ്രാവത്തെ തുടർന്ന് ദ്രുതസ്പന്ദനം (ടാക്കി കാർഡിയ) ബോധക്ഷയം, എന്നിങ്ങനെയുള്ള സങ്കീർണ്ണ അവസ്ഥാവിശേഷങ്ങൾ അസാധാരണമല്ല. ഭ്രൂണം പൂർണ്ണ വളർച്ചയലേക്ക് എത്തന്നത് അത്യപൂർവ്വമാണ്
എക്റ്റോപിക്കുകൾ കണ്ടുവരുന്നത്
90% എക്റ്റോപിക്കുകളും ഫലോപിയൻ ടൂബുകളിലാണ് കാണപ്പെടുക. ഇവയെ ടൂബൽ പ്രഗ്നനസി എന്നു വിളിക്കുന്നു (Tubal Pregnancy). ഗർഭ നാള മുഖത്തും cervix, അണ്ഡാശയം, വയറിന്റെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിലും എക്റ്റോപിക്കുകൾ സംജാതമായേക്കാം.
human chorionic gonadotropin (hCG) എന്ന ഹോർമോണുകൾ രക്തത്ത പരിശോധനയിലൂടെ കണ്ടെത്തിയാൽ എക്റ്റോപിക് ഗർഭം സ്ഥിരീകരികാനാവും, ഒപ്പം അൾട്രാ സൗണ്ട് പരിശോധനയും വേണ്ടി വരും
"https://ml.wikipedia.org/wiki/ഗർഭാശയേതര_ഗർഭം" എന്ന താളിൽനിന്ന് ശേഖരിച്ചത്