"ഗർഭാശയേതര ഗർഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ഭ്രൂണം]] [[ഗർഭാശയവലയം|ഗർഭാശയത്തിനു]] വെളിയിൽ പറ്റിചേർന്ന് വളർച്ച പ്രാപിക്കാൻ തുടങ്ങുന്ന അസാധാരണ സ്ഥിതിവിശേഷമാണ് എക്റ്റൊപിക് പ്രഗ്നനസി (ectopic pregnancy)അഥവാ ഗർഭാശയേതര ഗർഭം.<br />
വയറുവേദനയും , യോനീ രക്തസ്രാവവും ഇതിന്റെ പ്രാരംഭ ലക്ഷ്ണങ്ങളായി സംശയി ക്കാവുന്നതാണ് .എന്നാൽ എല്ലാ എക്റ്റോപിക് ഗർഭങ്ങളിലും ഇവ രണ്ടും കണ്ടിരിക്കണമെന്ന് നിർബന്ധമില്ല.<br />
അമിത രക്തസ്രാവത്തെ തുടർന്ന് ദ്രുതസ്പന്ദനം (ടാക്കി കാർഡിയ) ബോധക്ഷയം, എന്നിങ്ങനെയുള്ള സങ്കീർണ്ണ അവസ്ഥാവിശേഷങ്ങൾ അസാധാരണമല്ല. ഭ്രൂണം പൂർണ്ണ വളർച്ചയലേക്ക് എത്തന്നത് അത്യപൂർവ്വമാണ്
"https://ml.wikipedia.org/wiki/ഗർഭാശയേതര_ഗർഭം" എന്ന താളിൽനിന്ന് ശേഖരിച്ചത്