"ധർമ്മടം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ചരിത്രം
വരി 1:
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[കണ്ണൂർ താലൂക്ക്|കണ്ണൂർ താലൂക്കിലെ]] [[അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്|അഞ്ചരക്കണ്ടി]], [[ചെമ്പിലോട് ഗ്രാമപഞ്ചായത്ത്|ചെമ്പിലോട്]], [[കടമ്പൂർ ഗ്രാമപഞ്ചായത്ത്|കടമ്പൂർ]], [[മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്|മുഴപ്പിലങ്ങാട്]], [[പെരളശ്ശേരി ഗ്രാമപഞ്ചായത്ത്|പെരളശ്ശേരി]] എന്നീ ഗ്രാമപഞ്ചായത്തുകളും [[തലശ്ശേരി താലൂക്ക്|തലശ്ശേരി താലൂക്കിലെ]] [[ധർമ്മടം ഗ്രാമപഞ്ചായത്ത്|ധർമ്മടം]], [[പിണറായി ഗ്രാമപഞ്ചായത്ത്|പിണറായി]], [[വേങ്ങാട്‌ ഗ്രാമപഞ്ചായത്ത്|വേങ്ങാട്]] എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് '''ധർമ്മടം നിയമസഭാമണ്ഡലം'''. <ref name="vol1">[http://eci.nic.in/delim/books/Volume1.pdf Changing Face of Electoral India Delimitation 2008 - Volume 1 Page 719]</ref>. ഈ പ്രദേശങ്ങൾ നേരത്തെ നിലവിൽ ഉണ്ടായിരുന്ന എടക്കാട് നിയമസഭാ മണ്ഡലത്തിലെയും തലശ്ശേരി നിയമസഭാ മണ്ഡലത്തിലെയും ഭാഗങ്ങൾ ആയിരുന്നു.
 
2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്<ref name="vol1"/>.
"https://ml.wikipedia.org/wiki/ധർമ്മടം_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്