"ഹംഗറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
പ്രമാണം
വരി 75:
'''ഹംഗറി''' ({{lang-hu|Magyarország}}; {{IPA2|mɒɟɒrorsaːg}}; {{audio|hu-Magyarország.ogg|listen}}) എന്നറിയപ്പെടുന്ന ''' റിപ്പബ്ലിക്ക് ഓഫ് ഹംഗറി''' ഒരു മദ്ധ്യയൂറോപ്യൻ രാജ്യമാണ്‌. [[ഓസ്ട്രിയ]],[[സ്ലോവാക്യ]],[[റുമാനിയ]],[[യുക്രെയിൻ|ഉക്രൈൻ]],[[സെർബിയ]],[[ക്രൊയേഷ്യ]],[[സ്ലോവേനിയ]] എന്നിവയാണ്‌ ഹംഗറിയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ. [[ബുഡാപെസ്റ്റ്]] ആണ്‌ ഹംഗറിയുടെ തലസ്ഥാനം. [[ഒ.ഇ.സി.ഡി.]],[[എൻ.എ.ടി.ഒ.]],[[യൂറോപ്യൻ യൂനിയൻ]] എന്നീ സംഘടനകളിൽ ഈ രാജ്യം അംഗമാണ്‌. ഇവിടുത്തെ ഔദ്യോഗിക ഭാഷ [[ഹംഗേറിയൻ]](മഗ്യാർ) ആണ്‌. ഇന്തോ യൂറോപ്യൻ ഉത്ഭവമല്ലാത്ത, യൂറോപ്യൻ യൂനിയനിന്റെ ഔദ്യോഗിക ഭാഷകളിൽ അംഗമായ നാലു ഭാഷകളിലൊന്നാണ്‌ ഹംഗേറിയൻ.
 
[[പ്രമാണം:Hungary topographic map.jpg|left|400px|ലഘുചിത്രം|ഹംഗറി]]
 
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹംഗറി" എന്ന താളിൽനിന്ന് ശേഖരിച്ചത്