"സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
 
സ്വപ്നം" ഉറക്കത്തിനും ഉണർവിനും ഇടയിലെ ചെറിയ യാത്രയാണ് സ്വപ്നം കാണാനുളളകാരണം ഉറങ്ങുന്നതിനുമുന്നെ മനസ്സിൽ ഒരു ചിന്തയെ മാത്രം പിന്തുടരുകയും അതിന്റെ എല്ലാ വശങ്ങളെകുറിച്ച് മനസ്സും ശരീരവും പിന്തുടരാതെയും ചെയ്യുമ്പോൾ അറിയാതെ തളച്ച മയക്കത്തിലേക്ക് ശരീരത്തെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു . ഈ കാരണത്താൽ പിന്തുടർന്ന ചിന്തകളെ പൂർണമാക്കാൻ ശരീരത്തിൻ സഹായമില്ലതെ മനസ്സ് ഒറ്റക്ക് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന പരിണത ഫലമാണ് സ്വപ്നം.
സ്വപ്‌നങ്ങൾ സാധാരണയായി ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടു നിൽക്കുന്നവയാണ്. 20-30 മിനിറ്റുകൾ വരെ നീണ്ടു നിൽക്കുന്ന സ്വപങ്ങളുമുണ്ട്. ഇരുപത് മിനിട്ടു നേരത്തെ ഒരു സ്വപ്നം കാണുന്നതിന് സെക്കൻഡുകൾ മാത്രമാണ് എടുക്കുന്നതെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
സാധാരണ സ്വപ്‌നങ്ങൾ സ്വപ്നം കാണുന്നയാളുടെ നിയന്ത്രനത്തിലായിരിക്കുകയില്ല. എന്നാൽ ലൂസിട് ഡ്രീമിംഗ് എന്ന അവസ്ഥയിൽ സ്വപ്നം കാണുന്ന ആളിന് സ്വബോധം ഉണ്ടായിരിക്കും. മാനസിക ശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയിഡിൻറെ സ്വപ്നങ്ങളുടെ അപഗ്രഥനം എന്ന ഗ്രന്ഥം സ്വപ്നത്തിന് ചില ശാസ്ത്രീയ മാനങ്ങൾ നൽകുന്നുണ്ട്. ക്രിസ്റ്റിഫർ നോളൻ സംവിധാനം ചെയ്ത ഇൻസെപ്ഷൻ എന്ന ഹോളിവുഡ് ചിത്രവും സ്വപ്നത്തിൻറെ ശാസ്ത്രീയ വശങ്ങൾ വിശകലനം ചെയ്യുന്നതാണ്. ലിയനാർഡോ ഡി കാപ്രിയോ, ജോസഫ് ലെവിറ്റ് എന്നിവർ മുഖ്യവേഷത്തിൽ അഭിനയിച്ച ചിത്രത്തിൽ മറ്റൊരാളുടെ സ്വപ്നത്തിനുള്ളിൽ കടന്ന് വിവരങ്ങൾ ചോർത്തുന്നവരുടെ കഥയാണ് പറയുന്നത്. ഒരാളുടെ സ്വപനം നിരവധി ആളുകൾക്കു ഷെയർ ചെയ്യുന്നതുൾപ്പെടെയുള്ള രംഗങ്ങൾ ചിത്രത്തിലുണ്ട്.
 
 
"https://ml.wikipedia.org/wiki/സ്വപ്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്