"വിശാഖദത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
പൊതുവർഷം നാലാംനൂറ്റാണ്ടിനും അഞ്ചാംഏഴാം നൂറ്റാണ്ടിനും ഇടയിൽ ജീവിച്ചിരുന്നജീവിച്ചിരുന്നു ഒരുഎന്നു കരുതപ്പെടുന്ന പ്രസിദ്ധ സംസ്കൃതകവിയും നാടകകൃത്തുമായിരുന്നു '''വിശാഖദത്തൻ'''<ref name=":0">{{Cite book|title=Mudra Rakshasa or the Signet of Ring|last=Professor KH|first=Dhruva|publisher=Oriental Book Supplying Agency, Poona|year=1923|isbn=|location=Poona City|pages=vii}}</ref>. ചന്ദ്രഗുപ്തമൗര്യന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ '''[[മുദ്രാരാക്ഷസം|മുദ്രാരാക്ഷസമാണു്]]''' അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി'''.''' മുദ്രാരാക്ഷസം എന്ന നാടകത്തിൽ അദ്ദേഹത്തിന്റെ അച്ഛന്റെ പേർ മഹാരാജാ വടേശ്വരദത്തനാണെന്നും മുത്തച്ഛന്റെ പേർ മഹാരാജാ ഭാസ്ക്കരദത്ത ആണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്<ref name=":0" />. അദ്ദേഹത്തിന്റെ തന്നെ '''ദേവീചന്ദ്രഗുപ്തം''' എന്ന നാടകം ശകവംശക്കാരുമായുള്ള യുദ്ധവും അതിലെ വിജയവും പ്രതിപാദിക്കുന്നു. അദ്ദേഹത്തിന്റെ തന്നെ പൂർത്തിയാക്കാത്ത മറ്റൊരു കൃതിയുടെ ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്.
 
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/വിശാഖദത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്