"സോവിയറ്റ് യൂണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
താളിൽ നിന്നും നഷ്ടപ്പെട്ടുപോയ ഉള്ളടക്കം പുനഃസ്ഥാപിക്കുന്നു.
വരി 81:
}}
 
1917-ലെ [[റഷ്യൻ വിപ്ലവം|റഷ്യൻ വിപ്ലവത്തിന്റേയും]], 1918 മുതൽ 1921 വരെ നടന്ന റഷ്യൻ ആഭ്യന്തരകലാപങ്ങളുടേയും ഫലമായി [[റഷ്യൻ സാമ്രാജ്യം|റഷ്യൻ സാമ്രാജ്യത്തെ]] നീക്കം ചെയ്ത് ആ ഭൂപ്രദേശത്ത് നിലവിൽ വന്ന സോവിയറ്റ് റിപ്പബ്ലിക്കുകളുടെ കൂട്ടായ്മയാണ്‌ '''സോവിയറ്റ് യൂണിയൻ''' അഥവാ '''യു.എസ്.എസ്.ആർ'''. (യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ്). 1991-ൽ സോവിയറ്റ് യൂണിയൻ വിഘടിച്ച് സ്വതന്ത്രരാഷ്ട്രങ്ങളായി.
തുടക്കം
 
== തുടക്കം ==
റഷ്യയിൽ അന്ന് നിലവിലിരുന്ന[൧] ജൂലിയൻ കലണ്ടർ അനുസരിച്ച് 1917 ഫെബ്രുവരി 27-ന് (ഇപ്പോൾ പൊതുവേ ഉപയോഗത്തിലുള്ള ജോർജ്ജിയൻ കലണ്ടർ പ്രകാരം മാർച്ച് 2-ന്‌) സാർ നിക്കോളാസ് രണ്ടാമൻ അധികാരത്തിൽ പുറത്താക്കപ്പെടുകയും തുടർന്ന് ജോർജി ലവേവിന്റെ നേതൃത്വത്തിലുള്ള താൽക്കാലികസർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. സാർ നിക്കോളാസ് നിയമിച്ച ലവേവിന് സർക്കാറിൽ പിന്തുണ ഉറപ്പാക്കാനാവാതെ വന്നതിനെത്തുടർന്ന് അദ്ദേഹത്തിന്റെ കീഴിൽ നിയമമന്ത്രിയായിരുന്ന സോഷ്യൽ റെവല്യൂഷനറി പാർട്ടിയിലെ അലക്സാണ്ടർ കെറൻസ്കി താൽക്കാലികസർക്കാറിന്റെ ഭരണനേതൃത്വം ഏറ്റെടുത്തു. തത്ത്വത്തിൽ ഫെബ്രുവരി വിപ്ലവം എന്നറിയപ്പെടുന്ന ഈ വിപ്ലവം വ്ലാഡിമർ ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക് പാർട്ടിക്ക് വളരാൻ സാഹചര്യമൊരുക്കി. ഫെബ്രുവരി വിപ്ലവകാലത്ത് ലെനിൻ പലായനം ചെയ്തിരിക്കുകയായിരുന്നു.
 
== ബോൾഷെവിക് വിപ്ലവം ==
 
ഫെബ്രുവരി വിപ്ലവത്തിനു ശേഷം റഷ്യയിലാകെ ബോൾഷെവിക്കുകളും താൽക്കാലികസർക്കാറിന്റെ അനുയായികളും തമ്മിൽ സംഘർഷം നിലനിന്നു. തുടക്കത്തിൽ ഈ മുന്നേറ്റങ്ങളെ സൈനികശേഷി ഉപയോഗിച്ച് താൽക്കാലികസർക്കാർ തടഞ്ഞുനിർത്തി. എന്നാൽ ഓട്ടൊമൻ തുർക്കിയുടെ ആക്രമണത്തെ തടയാൻ, കോക്കസസിൽ 5 ലക്ഷത്തോളം പട്ടാളക്കാരെ സർക്കാറിന് വിന്യസിക്കേണ്ടി വന്നിരുന്നു. യുദ്ധം, റഷ്യൻ സർക്കാരിൽ കടുത്ത രാഷ്ട്രീയസാമ്പത്തികപ്രശ്നങ്ങളും ഉണ്ടാക്കി. ഈ സ്ഥിതി മുതലെടുത്ത് ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക്കുകൾ സായുധവിപ്ലവത്തിലൂടെ കെറൻസ്കിയുടെ താത്കാലികസർക്കാരിനെ അട്ടിമറിച്ചു. ജൂലിയൻ കലണ്ടർ 1917 ഒക്ടോബർ 24,25 തിയതികളിലാണ് (ജോർജ്ജിയൻ കലണ്ടർ പ്രകാരം നവംബർ 6,7) ബോൾഷെവിക് വിപ്ലവം നടന്നത്. അതുകൊണ്ട് ഈ വിപ്ലവത്തെ ഒക്ടോബർ വിപ്ലവം എന്നും പറയുന്നു.
 
== അധികാരവും ഭരണവും ==
1917-ലെ [[റഷ്യൻ വിപ്ലവം|റഷ്യൻ വിപ്ലവത്തിന്റേയും]], 1918 മുതൽ 1921 വരെ നടന്ന റഷ്യൻ ആഭ്യന്തരകലാപങ്ങളുടേയും ഫലമായി [[റഷ്യൻ സാമ്രാജ്യം|റഷ്യൻ സാമ്രാജ്യത്തെ]] നീക്കം ചെയ്ത് ആ ഭൂപ്രദേശത്ത് നിലവിൽ വന്ന സോവിയറ്റ് റിപ്പബ്ലിക്കുകളുടെ കൂട്ടായ്മയാണ്‌ '''സോവിയറ്റ് യൂണിയൻ''' അഥവാ '''യു.എസ്.എസ്.ആർ'''. (യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ്). 1991-ൽ സോവിയറ്റ് യൂണിയൻ വിഘടിച്ച് സ്വതന്ത്രരാഷ്ട്രങ്ങളായി.
 
1922-ൽ [[ലെനിൻ|വ്ലാഡിമിർ ലെനിന്റെ]] നേത്രത്വത്തിൽ [[ബോൾഷെവിക് പാർടി]] അധികാരത്തിലേക്ക് കയറി <ref>[http://www.bbc.co.uk/bitesize/higher/history/russia/october/revision/1/ ബോൾഷെവിക് വിപ്ലവം]</ref>. ലെനിന്റെ കാലശേഷം മധ്യ 1920-കളിൽ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന [[ജോസഫ് സ്റ്റാലിൻ]] സ്വയം ലെനിന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു. സ്റ്റാലിൻ [[മാർക്സിസം-ലെനിനിസം|മാർക്സിസം-ലെനിനിസത്തെയാണ്]] തന്റെ ആദർശമായി സ്വീകരിച്ചത്. മാർക്സിസ്റ്റ്‌-ലെനിനിസ്റ്റ് മാത്രകയിൽ ഒരു കേന്ദ്ര-നിയന്ത്രിത സമ്പത്ഖടനയാണ് സ്റ്റാലിൻ സ്ഥാപിച്ചത് <ref>[https://books.google.co.in/books?id=m-voAAAAIAAJ&dq=&hl=en സ്റ്റാലിന്റെ വർഷങ്ങൾ]</ref>. തത്ഫലമായി പിന്നീട് വന്ന പതിറ്റാണ്ടുകളിൽ സോവിയറ്റ്‌ യൂണിയൻ അതിവേഗത്തിലുള്ള വ്യവസായവത്കരണവും ആധുനികരണവും കാണുകയുണ്ടായി. എന്നാൽ അതേസമയം തന്റെ രാഷ്ട്രീയ എതിരാളികളെയും വിമർശകരേയും അടിച്ചമർത്താൻ സ്റ്റാലിൻ മടിച്ചില്ല <ref>[http://digitalcommons.lmu.edu/cgi/viewcontent.cgi?article=1078&context=ilr സോവിയറ്റ് യൂണിയനിലെ മനുഷ്യാവകാശങ്ങൾ]</ref>.
 
"https://ml.wikipedia.org/wiki/സോവിയറ്റ്_യൂണിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്