"സോവിയറ്റ് യൂണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,523 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (106.66.172.53 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...)
{{prettyurl|Soviet Union}}
{{ infobox Former Country
ഇരുപതാം നൂറ്റാണ്ടിലെ ഒരു സോഷ്യലിസ്റ്റ് രാജ്യമായിരുന്നു '''സോവിയറ്റ് യൂണിയൻ''' അഥവാ '''USSR (Union of the Soviet Socialist Republics CCCP)'''
|native_name = Союз Советских Социалистических Республик¹
''Soyuz Sovetskikh Sotsialisticheskikh Respublik''¹
|conventional_long_name = Union of Soviet Socialist Republics
|common_name = Soviet Union
|continent = Eurasia
|status = Federation
|government_type = Socialist republic
|year_start = 1922
|year_end = 1991
|date_start = ഡിസംബർ 30
|date_end = ഡിസംബർ 26 19912
|p1 = Russian Soviet Federative Socialist Republic
|flag_p1 = Flag RSFSR 1918.svg
|p2 = Transcaucasian Socialist Federative Soviet Republic
|flag_p2 = Flag of Transcaucasian SFSR.svg
|p3 = Ukrainian Soviet Socialist Republic
|flag_p3 = Flag of the Ukrainian SSR (1927-1937).svg
|p4 = Byelorussian Soviet Socialist Republic
|flag_p4 = Flag of the Byelorussian SSR (1919).svg
|s1 = റഷ്യ
|flag_s1 = Flag of Russia 1991-1993.svg
|s2 = ബെലാറുസ്
|flag_s2 =Flag_of_Belarus_(1918,_1991-1995).svg
|s3 = ഉക്രൈൻ
|flag_s3 = Flag of Ukraine.svg
|s4 = മൊൾഡോവ
|flag_s4 = Flag of Moldova.svg
|s5 = ജോർജ്ജിയ
|flag_s5 = Flag of Georgia (1990-2004).svg
|s6 = അർമേനിയ
|flag_s6 = Flag of Armenia.svg
|s7 = അസർബെയ്ജാൻ
|flag_s7 = Flag of Azerbaijan.svg
|s8 = ഖസാഖ്‌സ്ഥാൻ
|flag_s8 = Flag of Kazakhstan.svg
|s9 = ഉസ്ബെക്കിസ്ഥാൻ
|flag_s9 = Flag of Uzbekistan.svg
|s10 = തുർക്‌മെനിസ്ഥാൻ
|flag_s10 = Flag of Turkmenistan.svg
|s11 = കിർഗ്ഗിസ്ഥാൻ
|flag_s11 = Flag of Kyrgyzstan.svg
|s12 = താജിക്കിസ്ഥാൻ
|flag_s12 = Flag of Tajikistan.svg
|s13 = Estonia
|flag_s13 = Flag of Estonia.svg
|s14 = Lithuania
|flag_s14 = Flag of Lithuania.svg
|s15 = Latvia
|flag_s15 = Flag of Latvia.svg

|image_flag = Flag of the Soviet Union.svg
|flag = Flag of the Soviet Union
|image_coat = Coat_of_arms_of_the_Soviet_Union.svg
|symbol = Coat of arms of the Soviet Union
|image_map = LocationUSSR.png
|capital = മോസ്കൊ
|latd=55 |latm=45 |latNS=N |longd=37 |longm=38 |longEW=E
|national_motto = Пролетарии всех стран, соединяйтесь!
([[Romanization of Russian|Translit.]]: ''Proletarii vsekh stran, soyedinyaytes!'')
Translation: [[Workers of the world, unite!]]
|national_anthem = ''[[The Internationale]]'' (1922–1944)
''[[Hymn of the Soviet Union]]'' (1944-1991)
|common_languages = [[Russian language|Russian]] ([[de facto]]),
14 other official languages
|currency = [[സോവിയറ്റ് റൂബിൾ|റൂബിൾ ]] (SUR)

|leader1 = ലെനിൻ
|leader2 = മിഖായേൽ ഗോർബച്ചേവ്
|year_leader1 = 1922–1924 (first)
|year_leader2 = 1985–1991 (last)
|title_leader = [[List of leaders of the Soviet Union|General Secretary]]
|title_deputy = [[Premier of the Soviet Union|Premier]]
|deputy1 = ലെനിൻ
|year_deputy1 = 1923–1924 (first)
|deputy2 = Ivan Silayev
|year_deputy2 = 1991 (last)
|stat_year1 = 1991
|stat_area1 = 22402200
|stat_pop1 = 293047571
|footnotes = 1[[Official names of the USSR]]
[[List of Internet top-level domains|Internet TLD]]: [[.su]]      [[List of country calling codes|Calling code]]: +7
2On [[21 December]] [[1991]], eleven of the former socialist republics declared in [[Alma-Ata]] (with the twelfth republic - [[Georgian SSR|Georgia]] - attending as an observer) that with the formation of the [[Commonwealth of Independent States]] the Union of Soviet Socialist Republics ceases to exist.
|utc_offset = +2 to +13
|cctld = [[.su]]
|calling_code = 7

തുടക്കം
'''റഷ്യൻ വിപ്ലവം'''

റഷ്യയിൽ അന്ന് നിലവിലിരുന്ന[൧] ജൂലിയൻ കലണ്ടർ അനുസരിച്ച് 1917 ഫെബ്രുവരി 27-ന് (ഇപ്പോൾ പൊതുവേ ഉപയോഗത്തിലുള്ള ജോർജ്ജിയൻ കലണ്ടർ പ്രകാരം മാർച്ച് 2-ന്‌) സാർ നിക്കോളാസ് രണ്ടാമൻ അധികാരത്തിൽ പുറത്താക്കപ്പെടുകയും തുടർന്ന് ജോർജി ലവേവിന്റെ നേതൃത്വത്തിലുള്ള താൽക്കാലികസർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. സാർ നിക്കോളാസ് നിയമിച്ച ലവേവിന് സർക്കാറിൽ പിന്തുണ ഉറപ്പാക്കാനാവാതെ വന്നതിനെത്തുടർന്ന് അദ്ദേഹത്തിന്റെ കീഴിൽ നിയമമന്ത്രിയായിരുന്ന സോഷ്യൽ റെവല്യൂഷനറി പാർട്ടിയിലെ അലക്സാണ്ടർ കെറൻസ്കി താൽക്കാലികസർക്കാറിന്റെ ഭരണനേതൃത്വം ഏറ്റെടുത്തു. തത്ത്വത്തിൽ ഫെബ്രുവരി വിപ്ലവം എന്നറിയപ്പെടുന്ന ഈ വിപ്ലവം വ്ലാഡിമർ ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക് പാർട്ടിക്ക് വളരാൻ സാഹചര്യമൊരുക്കി. ഫെബ്രുവരി വിപ്ലവകാലത്ത് ലെനിൻ പലായനം ചെയ്തിരിക്കുകയായിരുന്നു.

'''ബോൾഷെവിക് വിപ്ലവം'''

ഫെബ്രുവരി വിപ്ലവത്തിനു ശേഷം റഷ്യയിലാകെ ബോൾഷെവിക്കുകളും താൽക്കാലികസർക്കാറിന്റെ അനുയായികളും തമ്മിൽ സംഘർഷം നിലനിന്നു. തുടക്കത്തിൽ ഈ മുന്നേറ്റങ്ങളെ സൈനികശേഷി ഉപയോഗിച്ച് താൽക്കാലികസർക്കാർ തടഞ്ഞുനിർത്തി. എന്നാൽ ഓട്ടൊമൻ തുർക്കിയുടെ ആക്രമണത്തെ തടയാൻ, കോക്കസസിൽ 5 ലക്ഷത്തോളം പട്ടാളക്കാരെ സർക്കാറിന് വിന്യസിക്കേണ്ടി വന്നിരുന്നു. യുദ്ധം, റഷ്യൻ സർക്കാരിൽ കടുത്ത രാഷ്ട്രീയസാമ്പത്തികപ്രശ്നങ്ങളും ഉണ്ടാക്കി. ഈ സ്ഥിതി മുതലെടുത്ത് ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക്കുകൾ സായുധവിപ്ലവത്തിലൂടെ കെറൻസ്കിയുടെ താത്കാലികസർക്കാരിനെ അട്ടിമറിച്ചു. ജൂലിയൻ കലണ്ടർ 1917 ഒക്ടോബർ 24,25 തിയതികളിലാണ് (ജോർജ്ജിയൻ കലണ്ടർ പ്രകാരം നവംബർ 6,7) ബോൾഷെവിക് വിപ്ലവം നടന്നത്. അതുകൊണ്ട് ഈ വിപ്ലവത്തെ ഒക്ടോബർ വിപ്ലവം എന്നും പറയുന്നു.

1979-ൽ സോവിയറ്റ് യൂണിയൻ അഫ്ഘനിസ്റ്റാനിൽ സൈന്യം വിന്യസിക്കുക വഴി [[സോവിയറ്റ് അഫ്ഗാൻ യുദ്ധം|സോവിയറ്റ് അഫ്ഗാൻ യുദ്ധത്തിലേക്ക്]] നയിക്കുകയും ചെയ്തു. 1980-കളുടെ അന്ത്യത്തിൽ അധികാരത്തിൽ വന്ന [[മിഖായേൽ ഗോർബച്ചേവ്]] [[സ്കാന്റനെവിയൻ രാജ്യങ്ങൾ]] പിന്തുടർന്ന് വന്ന [[സോഷ്യലിസ്റ്റ്‌ ജനാധിപത്യം]] കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ ഇത് സോവിയറ്റ് യൂണിയന്റെ പല ഭാഗങ്ങളിലും വിഘടനവാദികളുടേയും ദേശിയവാദികളുടേയും വിപ്ലവത്തിനു വഴിവെച്ചു. തുടർന്ന് 1991-ൽ സോവിയറ്റ് യൂണിയൻ [[റഷ്യൻ ഫെഡറേഷൻ|റഷ്യൻ ഫെഡറേഷനായും]] മറ്റു ചെറു-കിഴക്കെ യൂറോപ്യൻ രാജ്യങ്ങളായും വിഘടിച്ചു.

'''പ്രമുഖ സോവിയറ്റ് ഭരണാധികാരികൾ'''

വ്ലാഡിമിർ ലെനിൻ

ജോസഫ് സ്റ്റാലിൻ

നികിതാ ക്രൂഷ്ചേവ്

ലിയോനിഡ് ബ്രഷ്നേവ്

മിഖായേൽ ഗോർബച്ചേവ്

== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2324026" എന്ന താളിൽനിന്ന് ശേഖരിച്ചത്