"അഗസ്റ്റാ സാവേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
കൂപ്പർ സ്കൂളിലെ പഠനത്തിനുശേഷം, കുടുംബത്തെ സഹായിക്കാനായി മറ്റു ചില ജോലികളും ചെയ്യാൻ അഗസ്റ്റ നിർബന്ധിതയായി. പിതാവ് അപ്പോഴേക്കും പക്ഷാഘാതം വന്നു കിടപ്പിലായിരുന്നു. കുടുംബത്തിന്റെ ചുമതല അഗസറ്റയിൽ വന്നു ചേർന്നു. കൊടുങ്കാറ്റിൽ വീടു നഷ്ടപ്പെട്ട അഗസ്റ്റയും കുടുംബവും ഫ്ലോറിഡയിൽ നിന്നും ചെറിയ ഒരു നഗരത്തിലേക്കു താമസം മാറി. പിന്നീടാണ് അഗസ്റ്റയുടെ ലോകശ്രദ്ധയാകർഷിച്ച പല ശിൽപങ്ങളും പിറവിയെടുത്തത്.<ref>{{cite book | title= ചലഞ്ച് ഓഫ് ദ മോ‍ഡേൺ: ആഫ്രിക്കൻ അമേരിക്കൻ ആർട്ടിസ്റ്റ്സ് 1925–1945 | publisher= ദ സ്റ്റുഡിയോ മ്യൂസിയം ഇൻ ഹാർലെ , [[ന്യൂയോർക്ക്]] | volume= 1 | date= 2003 | location = [[ന്യൂയോർക്ക്]] | isbn= 0-942949-24-2}}</ref>
 
1923 ൽ അഗസ്റ്റ്അഗസ്റ്റാ പത്രപ്രവർത്തകനായ റോബർട്ട് ലിങ്കൺ പോസ്റ്റണെ വിവാഹം കഴിച്ചുവെങ്കിലും, 1924 ൽ പോസ്റ്റൺ [[ന്യൂമോണിയ]] ബാധിച്ചു മരണമടഞ്ഞു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2323864" എന്ന താളിൽനിന്ന് ശേഖരിച്ചത്