"അഗസ്റ്റാ സാവേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
==ആദ്യകാലജീവിതം==
1962 ഫെബ്രുവരി 29 ന് അമേരിക്കയിലെ ഫ്ലോറിഡയിലാണ് അഗസ്റ്റാ ജനിച്ചത്. എഡ്വേഡ് ഫെൽസും, കൊർണേലിയ മർഫിയും ആയിരുന്നു മാതാപിതാക്കൾ.<ref>അഗസ്റ്റാ സാവേജ്. By: കൽഫാടോവിച്, മാർട്ടിൻ ആർ., അമേരിക്കൻ നാഷണൽ ബയോഗ്രഫി (ഓക്സഫ്ഡ് സർവ്വകലാശാല പ്രസ്സ്), 2010</ref> തീരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ അഗസ്റ്റാ കളിമൺ ശിൽപങ്ങൾ ഉണ്ടാക്കുമായിരുന്നു, എന്നാൽ ഇത് മാതാപിതാക്കളുടെ ശകാരത്തിനു വഴിവെക്കാനേ കാരണമായുള്ളു. തീരെ യാഥാസ്ഥിതിക കുടുംബമായതിനാലും, പിതാവ് ഒരു മതപ്രഭാഷകനായിരുന്നാലും, ഇത്തരം ശിൽപങ്ങൾ നിർമ്മിക്കുന്നത് പാപകർമ്മമാണെന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്. എന്നാൽ അഗസ്റ്റാ നിർമ്മിച്ച കന്യാമറിയത്തിന്റെ ശിൽപം കണ്ട്, എഡ്വേഡ് മകളെ അഭിനന്ദിക്കുകയും, താൻ മകളെ മുമ്പ് വഴക്കു പറഞ്ഞതിൽ പശ്ചാത്തപിക്കുകയും ചെയ്തു. അഗസ്റ്റയുടെ കഴിവുകൾ കണ്ട സ്കൂളിലെ പ്രധാനാദ്ധ്യാപകൻ ഓരോ ശിൽപത്തിനും ഒരു അമേരിക്കൻ ഡോളർ വീതം പാരിതോഷികമായി നൽകികൊണ്ട് അവളെ പ്രോത്സാഹിപ്പിക്കുകയുണ്ടായി.
 
==അവലംബം==
"https://ml.wikipedia.org/wiki/അഗസ്റ്റാ_സാവേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്