"ആറാട്ടുപുഴ പൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 88:
 
=== ദേവസംഗമം ===
[[പെരുവനം]] പൂരം കഴിഞ്ഞ് ആറാട്ട് പുഴ പൂരത്തിന്റെ adutha ദിവസം അസ്തമയത്തിനുudayathinu മുൻപ് തന്നെ 23 ക്ഷേത്രങ്ങളിലേയും പൂരങ്ങൾ ആറാട്ട്പുഴക്ഷേത്രത്തിനു പടിഞ്ഞാറ് വശത്തുള്ള വിശാലമായ പാടത്ത് അണിനിരക്കുന്നു. വാദ്യമേളഘോഷങ്ങൾ അകമ്പടി സേവിക്കുന്നു. ഇതിലെ [[ആറാട്ടുപുഴ]], എടക്കുന്നി, [[അന്തിക്കാട്]], [[ചൂരക്കോട്]], [[കല്ലേലി]], [[മേടംകുളം]], തൈക്കാട്ടുശ്ശേരി, അച്ചുകുന്നു, ചിറ്റിച്ചാത്തക്കുടം, [[നാങ്കുളം]], നെട്ടീശ്ശേരി, [[കോടന്നൂർ]], [[മാട്ടിൽ]] എന്നീ 13 ദേവകൾക്ക് ഇറക്കവും മറ്റുള്ള 7 ദേവകൾക്ക് കയറ്റവുമാണ്‌.
 
മേൽ പറഞ്ഞ പൂരങ്ങളുടെ ആതിഥേയനാണ്‌ ആറാട്ടുപുഴ ശാസ്താവ്. എന്നാൽ മുഖ്യാതിഥിയായി പരിഗണിക്കപ്പെടുന്നത് [[തൃപ്രയാർ]] തേവരാണ്‌. പാടത്തിൻറെ പടിഞ്ഞാറുഭാഗത്തുള്ള “കൈതവളപ്പ്” എന്ന സ്ഥലത്ത് തേവർ എത്തുന്നതു വരെ ആറാട്ടുപുഴ ശാസ്താവ് നിലപാട് നിൽക്കുന്നു. പിന്നീട് തേവർ വന്നശേഷം എല്ലാ ചടങ്ങുകൾക്കും അദ്ദേഹമാണ്‌ പ്രധാനി. പാണ്ടിമേളവും വരവേല്പും പ്രധാന ചടങ്ങുകളാണ്. ഇതിനുശേഷമാണ്‌ കൂട്ടിയെഴുന്നള്ളിപ്പ്
"https://ml.wikipedia.org/wiki/ആറാട്ടുപുഴ_പൂരം" എന്ന താളിൽനിന്ന് ശേഖരിച്ചത്