"ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) Vishnu Alikkara (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 18:
|ജനസംഖ്യ = 20415
|ജനസാന്ദ്രത = 1063
|Pincode/Zipcode = 679536
|TelephoneCode =
|പ്രധാന ആകർഷണങ്ങൾ =
|കുറിപ്പുകൾ=
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[പട്ടാമ്പി താലൂക്ക്|പട്ടാമ്പി താലൂക്കിൽ]]<ref name=hindu1>{{cite news|title=Chandy to inaugurate new Pattambi taluk|url=http://www.thehindu.com/todays-paper/tp-national/tp-kerala/chandy-to-inaugurate-new-pattambi-taluk/article5491759.ece|accessdate=2013 ഡിസംബർ 27|newspaper=The Hindu|date=2013 ഡിസംബർ 23|archiveurl=http://archive.is/YNUfU|archivedate=2013 ഡിസംബർ 27|language=English}}</ref> [[തൃത്താല ബ്ലോക്ക്|തൃത്താല ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്''' . 19.2 ചതുരശ്രകിലോമീറ്റർവിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് [[നാഗലശ്ശേരി]] പഞ്ചായത്ത്, തെക്ക് നാഗലശ്ശേരി, കടവല്ലൂർ(തൃശ്ശൂർ ജില്ല) പഞ്ചായത്തുകൾ, പടിഞ്ഞാറ് [[കപ്പൂർ]], [[ആലംകോട്]] പഞ്ചായത്തുകൾ, വടക്ക് [[പട്ടിത്തറ]] പഞ്ചായത്ത് എന്നിവയാണ്. 1956-ൽ ചാലിശ്ശേരി പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. 1963-ൽ കാവുക്കോട് പഞ്ചായത്തും ചാലിശ്ശേരി പഞ്ചായത്തും യോജിപ്പിച്ച് ഇന്നത്തെ ചാലിശ്ശേരി പഞ്ചായത്ത് രൂപീകരിച്ചു. [[പെരിന്തൽമണ്ണ]]- പെരുമണ്ണൂർ, [[പാലക്കാട്]]-[[ഗുരുവായൂർ]], [[പൊന്നാനി]]-പാലക്കാട് എന്നിവയാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകൾ.ചാലിശ്ശേരിയിലുള്ള ആലിക്കരയാണ് പേരുകേട്ട സ്ഥലം.
ഇവിടെയാണ് ReadOnApps എന്ന Website ന്റെ ഉപന്ഞാതാവ് ഉള്ളത്.വിഷ്ണു സി.എസ് എന്നാണ് അദ്ദേഹത്തിന്റെ പേര്.
 
==വാർഡുകൾ==
==അവലംബം==
"https://ml.wikipedia.org/wiki/ചാലിശ്ശേരി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്