"അന്തഃപ്രജനനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Inbreeding}}
{{അപൂർണ്ണം}}
[[ജനിതകം|ജനിതകപരമായി]] അത്യധികം അടുത്തു ബന്ധമുള്ളവർ തമ്മിലുള്ള പ്രജനനപ്രക്രിയയാണ് '''അന്തഃപ്രജനനം'''. സംയോജിത ലിംഗവ്യവസ്ഥയുള്ള പയർ തുടങ്ങിയ അനേകം സസ്യങ്ങളുടെ പ്രത്യുത്പാദനപ്രക്രിയയിൽ അന്തഃപ്രജനനം നിരന്തരമായി നടക്കുന്നുണ്ടെങ്കിലും പൊതുവേ [[പ്രകൃതി]] ഇതിനെ പ്രോത്സാഹിപ്പിക്കുന്നതായല്ല കണ്ടുവരുന്നത്. സ്വയമായി [[ബീജസങ്കലനം]] ഒഴിവാക്കുന്ന പല മാർഗങ്ങളും സംയോജിത ലിംഗവ്യവസ്ഥയുള്ള സസ്യങ്ങളിൽ തന്നെ കാണപ്പെടുന്നുണ്ട്. നിരന്തരമായ അന്തഃപ്രജനനം പാരമ്പര്യത്തിൽ വരുത്തിത്തീർക്കുന്ന സവിശേഷതകൾ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുന്നവയാണ് യോഹാൻസൻ എന്ന ശാസ്ത്രകാരൻ അമരയിൽ നടത്തിയ പരീക്ഷണങ്ങൾ. ഈജിപ്തിലെ [[ടോളമി]], [[ഫറോവാ]] എന്നീ രാജാക്കൻമാർ സ്വസഹോദരികളെ വിവാഹം കഴിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/അന്തഃപ്രജനനം" എന്ന താളിൽനിന്ന് ശേഖരിച്ചത്