"ആൾട്ടവിസ്റ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 25 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q433505 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 18:
}}
 
നിലവിൽ [[യാഹൂ!|യാഹൂ!വിന്റെ]] കീഴിലുള്ള ഒരു [[സെർച്ച് എഞ്ചിൻ|സെർച്ച് എഞ്ചിനാണ്]] '''ആൾട്ടവിസ്ത'''. ഒരു കാലത്ത് ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടിരുന്ന സെർച്ച് എഞ്ചിനായിരുന്ന ഇതിന്റെ ഉപയോഗം [[ഗൂഗിൾ|ഗൂഗിളിന്റെ]] വരവോടെ ഗണ്യമായി കുറഞ്ഞു. 2010ൽ ഇതിന്റെ പ്രവർത്തനം നിർത്തിവക്കാൻ പദ്ധതിയിടുന്നതായി യാഹൂ! പ്രഖ്യാപിച്ചു.
 
വെബ്ബ് വിവരങ്ങൾ മാത്രമല്ല, എം.പി3 , വീഡിയോ, ചിത്രങ്ങൾ എന്നിവ് തിരയാൻ ഇത് ഉപയോഗിച്ചിരുന്നു.വീഡിയോ സേർച്ച് ഇപ്പോൾ നിലവിൽ ഇല്ല.
"https://ml.wikipedia.org/wiki/ആൾട്ടവിസ്റ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്