"ബാർബാറികൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
== പുരാണം ==
പുരാണങ്ങൾ പ്രകാരം ഭീമപുത്രനായ ഘടോൽകചനു നാഗകന്യ അഹിലാവതിയിലുണ്ടായ മകനാണ് ബാർബാറികൻ. പൂർവ്വജൻമത്തിൽ ഒരു [[യക്ഷൻ|യക്ഷനായിരുന്നെന്നും]] പുരാണമുണ്ട്. ചെറിയ പ്രായത്തിലെ ബാർബാറികൻ വീരശുരപരാക്രമിയായിരുന്നു. അവന്റെ തപസ്സിൽ അലിഞ്ഞ് [[പരമശിവൻ|ശിവഭഗവാൻ]] വരമായി മൂന്നു അസ്ത്രങ്ങൾ സമ്മാനിച്ചു. ഈ മൂന്നു അസ്ത്രങ്ങൾ അവ തൊടുക്കുന്ന ആൾ മനസ്സിലെന്തു വിചാരിക്കുന്നോ അതു അതേപടി ചെയ്തു തരുന്നവയായിരുന്നു. ഇത് കൊണ്ട് ബാർബാരികനെ തീൻ ബാൺ ധാരി എന്ന് രാജസ്ഥാനിലും മറ്റും വിളിക്കുന്നു. പിന്നീടുള്ള തപസ്സിൽ [[അഗ്നിദേവൻ]] പ്രത്യക്ഷപ്പെട്ട് ഒരു വില്ലും വരമായി നൽകി. ഇതിനു ശേഷം യുവാവായ ബാർബാറികൻ മൂന്നു ലോകങ്ങളിലും അജയ്യനായ യോദ്ധാവായീത്തീർന്നുവെന്നു പുരാണം.
 
സ്കന്ദപുരാണം,മാഹേശ്വര ഖണ്ഡം,കൌമാരികാ ഉപഖണ്ഡം , 60 , 66 അദ്ധ്യായങ്ങളിലാണ് ബാർബറികനെക്കുറിച്ച് പരാമർശമുള്ളത്‌ .
 
==അവലംബം==
"https://ml.wikipedia.org/wiki/ബാർബാറികൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്