"അരുന്ധതി ഭട്ടാചാര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇംഗ്ലീഷ് താൾ പരിഭാഷപ്പെടുത്തിയത്.
 
വരി 24:
 
== ജീവിതരേഖ ==
[[കൊൽക്കത്ത]]യിലെ ഒരു [[ബംഗാളി]] കുടുംബത്തിലാണ്[[ഹിന്ദു]] [[ബ്രാഹ്മണൻ|ബ്രാഹ്മണകുടുംബത്തിലാണ്]] അരുന്ധതി ജനിച്ചത്. കുട്ടിക്കാലത്ത് [[ഭിലായി|ഭിലായിയിലാണ്]] വളർന്നത്. പിതാവ് പ്രോദ്യുത് കുമാർ ഇവിടുത്തെഭിലായിയിലെ ഉരുക്കുനിർമ്മാണശാലയിലെ ജീവനക്കാരനായിരുന്നു. മാതാവ് കല്യാൺ മുഖർജി [[ബൊക്കാറൊ]]യിലെ ഒരു [[ഹോമിയോപ്പതി|ഹോമിയോ]] [[Doctor|ഡോക്ടറായിരുന്നു]]. ബൊക്കാറൊയിലെ സെന്റ്‌. സേവ്യേഴ്സ് സ്കൂളിലാണ് അരുന്ധതി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. <ref name="test">[http://www.firstpost.com/business/all-you-need-to-know-about-arundhati-bhattacharya-sbis-first-woman-chairperson-1152593.html All you need to know about Arundhati Bhattacharya, SBIs first woman chief]</ref> പിന്നീട് കൊൽക്കത്തയിലെ ബ്രാബോൺ കോളേജിലും ജഡാവ്പൂർ യൂണിവേഴ്സിറ്റിയിലുമായി [[ഇംഗ്ലീഷ്]] സാഹിത്യപഠനവും പൂർത്തിയാക്കി. [[ഐ.ഐ.ടി. ഖഡഗ്പൂർ|ഖഡഗ്പൂർ ഐ.ഐ.ടി.യിലെ]] ഒരു പ്രൊഫസറെയാണ് വിവാഹം കഴിച്ചത്.<ref>http://www.telegraphindia.com/1131009/jsp/business/story_17440117.jsp#.VuG-0jZqp7Y</ref>
 
== ഉദ്യോഗം ==
"https://ml.wikipedia.org/wiki/അരുന്ധതി_ഭട്ടാചാര്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്