"ബ്രഹ്മ സമാജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:നവോത്ഥാനം നീക്കം ചെയ്തു; വർഗ്ഗം:ഇന്ത്യൻ നവോത്ഥാനം ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്...
No edit summary
വരി 1:
സ്വാതന്ത്ര സമര കാലഘട്ടത്തിൽ നടന്ന നവോഥാനങ്ങളിൽ ബംഗാളിൽ നിന്നുള്ള നവോഥാനപ്രക്രിയകൾ മുഖ്യ പങ്കു വഹിച്ചിരുന്നു. അത്തരത്തിൽ ഉള്ള നവോഥാന നായകരിൽ പ്രമുഖൻ ആയിരുന്നു [[രാജാറാം മോഹൻ റോയ്]]. അദ്ദേഹം ഹിന്ദു മതത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചു നീക്കണം എന്ന ആഗ്രഹത്തോട് കൂടി സ്ഥാപിച്ച പ്രിസ്ഥനമാണ് ബ്രഹ്മ സമാജം. 1928 ൽ [[രാജാറാം മോഹൻ റോയ്]], [[രബീന്ദ്രനാഥ്ദേവേന്ദ്രനാഥ് ടാഗോർടാഗൂർ]] എന്നിവരുടെ നേതൃത്തത്തിൽ [[കൊൽക്കത്ത]]യിൽ സ്ഥാപിതമായ ബ്രഹ്മ സമാജം ഹിന്ദു നവോഥാനത്തിൽ സുപ്രധാനമായ പങ്കു വഹിച്ചു. [[സതി (ആചാരം)]] നിർത്തലാക്കുന്നതിൽ ബ്രഹ്മ സമാജം കാര്യമായ പങ്കു വഹിച്ചു, കൂടാതെ വിധവാ പുനർ വിവാഹം, ബാലാ വിവാഹ നിരോധനം എന്നിവയ്ക്ക് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്തു.
 
[[വർഗ്ഗം:ഇന്ത്യൻ നവോത്ഥാനം]]
"https://ml.wikipedia.org/wiki/ബ്രഹ്മ_സമാജം" എന്ന താളിൽനിന്ന് ശേഖരിച്ചത്