"വൃഷകേതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' കർണ്ണന്റെ ഏറ്റവും ഇളയ പുത്രൻ ==ജനനം==...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[കർണ്ണൻ|കർണ്ണന്റെ]] ഏറ്റവും ഇളയ പുത്രൻ.
==ജനനം==
മഹാരാജാവായ കർണ്ണനു ഒന്പത് പുത്രന്മാരുണ്ടായിരുന്നു . അവരിൽ ഏറ്റവും ഇളയവനായിരുന്നു " വൃഷകേതു" .വൃഷകേതുവിന്റെ മാതാവ് " വൃഷാലി" എന്ന സൂത സ്ത്രീയാണ് . ഭാരതയുദ്ധാനന്തരം വൃഷകേതു മാത്രം അവശേഷിക്കുന്നു . വൃഷകേതു പ്രായത്തിൽ വളരെ ചെറുപ്പമായിരുന്നതിനാൽ , യുദ്ധത്തിൽ പങ്കെടുത്തിരുന്നില്ല .
വരി 14:
ആ യുദ്ധത്തിൽ ബഭ്രുവാഹനൻ അര്ജുനനെയും വൃഷകേതുവിനെയും വധിക്കുന്നു .
അർജുനനെ ഉലൂപി(അര്ജുനന്റെ ഒരു ഭാര്യ) നാഗമണികൊണ്ട് വീണ്ടും ജീവിപ്പിക്കുന്നുവെങ്കിലും വൃഷകേതു മരിക്കുന്നു .
==അടിക്കുറിപ്പ്==
വ്യാസശിഷ്യനായ ജൈമിനീ മഹർഷിയുടെ മഹാഭാരതത്തിലാണ് ഈ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് . കന്നഡ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്ന ജൈമിനീ ഭാരതത്തിന്റെ " അശ്വമേധപര്വ്വം " മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ. അതിനാൽ " ജൈമിനീ അശ്വമേധം " എന്ന നാമധേയത്തിൽ ഈ കൃതി പ്രസിദ്ധമാണ് .
"https://ml.wikipedia.org/wiki/വൃഷകേതു" എന്ന താളിൽനിന്ന് ശേഖരിച്ചത്