"സുജാത കൊയ്‌രാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:Sujata Koirala.jpg|thumb|right|200px|സുജാത കൊയ്‌രാള]]
[[നേപ്പാൾ|നേപ്പാളിലെ]] പ്രമുഖ വനിതാ രാഷ്ട്രീയ നേതാവും ഉപപ്രധാനമന്ത്രിയുമാണ് '''സുജാത കൊയ്‌രാള'''.
[[നേപ്പാൾ|നേപ്പാളിലെ]] പ്രമുഖ വനിതാ രാഷ്ട്രീയ നേതാവും ഉപപ്രധാനമന്ത്രിയുമാണ് '''സുജാത കൊയ്‌രാള'''({{lang-ne|सुजाता कोइराला}}; ജ: 1954 ഫെബ്രുവരി 9). മുൻ നേപ്പാൾ പ്രധാനമന്ത്രി ഗിരിജാ പ്രസാദ് കൊയ്‌രാളയുടെ ഏക മകളാണ് സുജാത. പ്രധാനമന്ത്രി മാധവ് കുമാർ നേപ്പാളിന്റെ മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്ന സുജാത 2009 ഒക്ടോബർ 12നാണ് ഉപപ്രധാനമന്ത്രിയായി നിയമിതയായത്.<ref>{{cite web|url=http://www.myrepublica.com/portal/index.php?action=news_details&news_id=10685|title=Sujata is DPM at last|date=October 12, 2009|accessdate=April 21, 2010|work=[[MyRepublica]]|first=Kiran|last=Chapagain}}</ref>
 
==അവലംബം==
== ജീവിത രേഖ ==
<references/>
നേപ്പാളിലെ മുൻമന്ത്രിയായിരുന്ന ഗിരിപ്രസാദ് കൊയ്‌രാളയുടെ ഏക മകളായി 1954 ഫെബ്രുവരി 9ന് നേപ്പാളിലെ ബിരാത്നഗരിലാണ് സുജാത കൊയ്‌രാള ജനിച്ചത്.
== രാഷ്ട്രീയ ജീവിതം ==
 
[[വർഗ്ഗം:നേപ്പാളിന്റെ പ്രധാനമന്ത്രിമാർ]]
"https://ml.wikipedia.org/wiki/സുജാത_കൊയ്‌രാള" എന്ന താളിൽനിന്ന് ശേഖരിച്ചത്