"പേൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sh:Perl
No edit summary
വരി 4:
| paradigm = [[Multi-paradigm]]
| year = 1987
| designer = [[Larryലാറി Wallവാള്‍]]
| latest_release_version = 5.8.8
| latest_release_date = [[January 31]] [[2006]]
| typing = Dynamic
| influenced_by = [[AWK (programming language)|AWK]], [[BASIC]], [[BASIC-PLUS]], [[C (programming language)|Cസി]], [[Cസി++]], [[Lispലിസ്പ് programmingപ്രോഗ്രാമിംഗ് ഭാഷ language|Lispലിസ്പ്]], [[Pascalപാസ്കല്‍ (programmingപ്രോഗ്രാമിങ് ഭാഷ language)|Pascal പാസ്കല്‍]], [[Python (programmingപൈത്തണ്‍ language)|Python]], [[sedസെഡ്]], [[Unixയുണിക്സ് shellഷെല്‍]]
| influenced = [[Python (programming language)|Python]], [[PHP]], [[Ruby (programming language)|Ruby]], [[ECMAScript]]
| operating_system = [[Cross-platform]]
വരി 14:
| website = http://www.perl.org/
}}
ഒരു വിവിധോദ്ദേശ ഹൈ ലെവെല്‍, ഡൈനാമിക് [[പ്രോഗ്രാമിംഗ് ഭാഷ|പ്രോഗ്രാമിങ് ഭാഷയാണ്]] '''പേള്‍'''. പ്രാക്റ്റിക്കല്‍ എക്സ്ട്രാക്ഷന്‍ ആന്റ് റിപ്പോര്‍ട്ടിങ് ലാങ്ക്വേജ് എന്നതിന്റെ ചുരുക്കരൂപമാണ് പേള്‍ (PERL) എന്നത്.
ഇത് ഒരു ആദ്യകാല പ്രോഗ്രാമിങ് ഭാഷയാണ്. 1987 ഒക്റ്റോബര്‍ 18-നാണ് പേളിന്റെ സൃഷ്ടാവായ [[ലാറി വാള്‍]] സൗജന്യമായി ഈ പ്രോഗ്രാമിങ് ഭാഷ പുറത്തിറക്കിയത്. [[സി|സി-യില്‍]] നിന്നും പരിവര്‍ത്തനം നടത്തിയെടുത്ത ഈ ഭാഷ ,[[ബേസിക്]], [[ഓക്]], [[സെഡ്]] മുതലായ പ്രോഗ്രാമിങ് ഭാഷകളില്‍ നിന്നും, [[യുണിക്സ് ഷെല്‍|യുണിക്സ് ഷെല്ലില്‍]] നിന്നും ആശയങ്ങള്‍ കടമെടുത്താണ് പേള്‍ വികസിപ്പിച്ചെടുത്തത്.
 
[[ടെക്സ്റ്റ് ഫയലുകള്‍]] എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനായി പേള്‍ ഉപയോഗിക്കുന്നു. കൂടാതെ [[ഗ്രാഫിക്സ്]] പ്രോഗ്രാമിംഗ്, [[നെറ്റ്വര്‍ക്ക്]] പ്രോഗ്രാമിംഗ്, സി ജി ഐ പ്രോഗ്രാമിംഗ് എന്നിവയ്ക്കും വ്യാപകമായി പേള്‍ ഉപയോഗിക്കുന്നുണ്ട്.
ഇത് ഒരു ആദ്യകാല പ്രോഗ്രാമിങ് ഭാഷയാണ്. 1987 ഒക്റ്റോബര്‍ 18-നാണ് പേളിന്റെ സൃഷ്ടാവായ [[ലാറി വാള്‍]] സൗജന്യമായി ഈ പ്രോഗ്രാമിങ് ഭാഷ പുറത്തിറക്കിയത്. [[സി|സി-യില്‍]] നിന്നും പരിവര്‍ത്തനം നടത്തിയെടുത്ത ഈ ഭാഷ [[ബേസിക്]], [[ഓക്]], [[സെഡ്]] മുതലായ പ്രോഗ്രാമിങ് ഭാഷകളില്‍ നിന്നും, [[യുണിക്സ് ഷെല്‍|യുണിക്സ് ഷെല്ലില്‍]] നിന്നും ആശയങ്ങള്‍ കടമെടുത്താണ് വികസിപ്പിച്ചെടുത്തത്.
പ്രാക്റ്റിക്കല്‍ എക്സ്ട്രാക്ഷന്‍ ആന്റ് റിപ്പോര്‍ട്ടിങ് ലാങ്ക്വേജ് എന്നതിന്റെ ചുരുക്കരൂപമാണ് പേള്‍ (PERL) എന്നത്.
 
ഒട്ടും തന്നെ പ്രോഗ്രാമിങ് പരിജ്ഞാനം ഇല്ലാത്തവര്‍ക്കു പോലും പെട്ടെന്നു തന്നെ പ്രോഗ്രാമുകള്‍ വികസിപ്പിച്ചെടുക്കാന്‍ പര്യാപ്തമായത്ര ലളിതമായാണ് പേള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
 
ഉപയോഗിക്കാന്‍ ലളിതമാണെങ്കില്‍ക്കൂടി വളരെ ഉപയോഗപ്രദമായ ഒരു ഭാഷയാണ് പേള്‍. [[ടെക്സ്റ്റ് ഫയലുകള്‍]], [[സിസ്റ്റം പ്രോസസുകള്‍]] മുതലായവയെ കൈകാര്യം ചെയ്യുന്നതില്‍ അപാരമായ കഴിവ് പേള്‍ ഭാഷക്കുണ്ട്.
==അവലംബം==
*പേള്‍ - അ ബിഗിന്നേഴ്സ് ഗൈഡ് - റ്റാറ്റ മക്ഗ്രോഹില്‍ - ISBN 0-07-044490-0
"https://ml.wikipedia.org/wiki/പേൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്