"ക്ലാര റോക്ക്മോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
===ആദ്യകാല ജീവിതം===
1911 മാർച്ച് 9 ന് [[വിൽനുസ്]] ലെ വിൽന ഗവർണ്ണറേറ്റ് (ഇപ്പോഴത്തെ [[ലിത്വാനിയ]]) ൽ ജനിച്ചു.
ക്ലാര റോക്ക്മോർ ആദ്യകാല നാമം ക്ലാര റൈസെൻബെർഗ്ഗ് എന്നായിരുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ ക്ലാര റോക്ക്മോർ വയലിനിൽ തന്റെ പ്രതിഭ തെളിയിച്ചിരുന്നു. അഞ്ചാം വയസ്സിൽ [[സൈന്റ് പീറ്റർസ്‍ബെർഗ്ഗ്പീറ്റർസ്ബെർഗ്ഗ് കൺസെർവേറ്ററി]] എന്ന സംഗീത വിദ്യാലയത്തിൽ പഠനമാരംഭിച്ചു.<span class="cx-segment" data-segmentid="55"></span> [[സൈന്റ് പീറ്റർസ്‍ബെർഗ്ഗ്പീറ്റർസ്ബെർഗ്ഗ് കൺസെർവേറ്ററിയിൽ]] ഇതുവരെ പഠിച്ചതിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയാണ് റോക്ക്മോർ. [[ഹംഗേറിയൻ|ഹംഗറി]] വയലിനിസ്റ്റ് ആയ [[ലിയോപോൾഡ് ഔർ]] ന്റെ കീഴിലാണ് ക്ലാര റോക്ക്മോർ വയലിൻ അഭ്യസിച്ചത്. പോഷകാഹാരക്കുറവുമൂലം അസ്ഥികളിലുണ്ടായ പ്രശ്നങ്ങൾ കാരണം ചെറുപ്പത്തിൽ തന്നെ വയലിൻ ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് ഇലക്ട്രോണിക് സംഗീത ഉപകരണമായ തെരെമിൻ ലേക്ക് ശ്രദ്ധതിരിക്കുകയും അതിൽ തന്റെ കലാനിപുണത തെളിയിക്കുകയും പ്രസിദ്ധിയാർജ്ജിക്കുകയും ചെയ്തു.
 
 
[[File:Rockmore and Termen.jpg|thumbnail|ക്ലാര റോക്ക്മോർ [[തെരെമിൻ]] സംഗീത ഉപകരണത്തിന്റെ ആവിഷ്‌ക്കർത്താവായ [[Léon Theremin|ലിയോൺ തെരെമിനു]]മൊത്ത് ]]
 
===കലാജീവിതം===
1977വരെ [[ന്യൂയോർക്ക്]], [[ഫിലാഡെൽഫിയ]] എന്നിവിടങ്ങളിൽ ഗാനമേളകളിലെ വാദ്യമേള സംഘത്തിലും [[അമേരിക്ക|അമേരിക്കൻ]] ഗായകനായ [[Paul Robeson|പോൾ റോബിൻസൺ]] ന്റെ ഗാനമേളകളിലെ വാദ്യമേള സംഘത്തിലും ക്ലാര റോക്ക്മോർ ഉണ്ടായിരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2322230" എന്ന താളിൽനിന്ന് ശേഖരിച്ചത്