"ക്ലാര റോക്ക്മോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
1977വരെ [[ന്യൂയോർക്ക്]], [[ഫിലാഡെൽഫിയ]] എന്നിവിടങ്ങളിൽ ഗാനമേളകളിലെ വാദ്യമേള സംഘത്തിലും [[അമേരിക്ക|അമേരിക്കൻ]] ഗായകനായ [[Paul Robeson|പോൾ റോബിൻസൺ]] ന്റെ ഗാനമേളകളിലെ വാദ്യമേള സംഘത്തിലും ക്ലാര റോക്ക്മോർ ഉണ്ടായിരുന്നു.
1977 ൽ റോക്ക്മോർ മൂഗ് സംഗീതത്തിന്റ പ്രാരംഭകനായ [[Robert Moog|ബോബ് മൂഗി]]ന്റെ നിർദേശപ്പ്രകാരം റോക്ക്മോർ തന്റെ സഹോദരിയും [[അമേരിക്ക|അമേരിക്കൻ]] പിയാനോയിസ്റ്റുമായ [[ Nadia Reisenberg|നദിയ റൈസെൻബെർഗ്ഗി]]നോടൊപ്പം സംഗീതം പ്രകടനങ്ങൾ രേഖപ്പെടുത്തി ഒരു ആൽബം നിർമിച്ചു.<ref name=rem>{{Cite web|url=http://www.moogmusic.com/news/remembering-clara-rockmore|title=Remembering Clara Rockmore|accessdate=2014-10-07}}</ref>
[[File:Rockmore and Termen.jpg|thumbnail|ക്ലാര റോക്ക്മോർ [[തെരെമിൻ]] സംഗീത ഉപകരണത്തിന്റെ ആവിഷ്‌ക്കർത്താവായ [[Léon Theremin|ലിയോൺ തെരെമിനു]]മൊത്ത് ]]
===വ്യക്തി ജീവിതം===
റോബർട്ട് റോക്ക്മോർ ആയിരുന്നു ജീവിത പങ്കാളി. ക്ലാര റോക്ക്മോർ തന്റെ 87ാം വയസ്സിൽ ( 1998 ൽ മെയ് 10 ന് )[[ന്യൂയോർക്ക്|ന്യൂയോർക്കിൽ]] വെച്ച് മരണമടഞ്ഞു.<ref>{{Cite web|url=http://www.nadiareisenberg-clararockmore.org/clara_biography.htm|title=The Nadia Reisenberg & Clara Rockmore Foundation|accessdate=2011-05-18}}</ref>
 
[[File:Rockmore and Termen.jpg|thumbnail|ക്ലാര റോക്ക്മോർ [[തെരെമിൻ]] സംഗീത ഉപകരണത്തിന്റെ ആവിഷ്‌ക്കർത്താവായ [[Léon Theremin|ലിയോൺ തെരെമിനു]]മൊത്ത് ]]
 
==അവലംബം==
"https://ml.wikipedia.org/wiki/ക്ലാര_റോക്ക്മോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്