"ജനിതകശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
===== 1860 നു മുമ്പ്. =====
[[File:DNA chemical structure.svg|thumb|right|The [[molecular structure]] of DNA. Bases pair through the arrangement of [[hydrogen bonding]] between the strands.]]
1860 വരെയുള്ള ജനിതകശാസ്ത്രചരിത്രം ജനിതകശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന [[ഗ്രിഗർ മെൻഡലിന്റെമെൻഡൽ|ഗ്രിഗരി മെന്റലി]] നിരീക്ഷണങ്ങൾക്കുമുമ്പുള്ള കാലമാണ്. 1600 ൽ വില്ല്യം ഹാർവേ മുന്നോട്ടുവച്ച എപ്പിജനറ്റിക് സിദ്ധാന്തം ലിംഗകോശങ്ങളിൽ രൂപപ്പെടുന്ന ചില പദാർത്ഥങ്ങൾ (സബ്സ്സ്റ്റൻസ്) പൂർണ്ണവളർച്ചയെത്തിയ ജീവശരീരത്തെ സൃഷ്ടിക്കുന്നു എന്ന് സൂചിപ്പിച്ചു. പുംബീജശിരസ്സിൽ സ്ഥിതിചെയുന്ന പൂർണ്ണജീവിയുടെ ചെറുരൂപം (മിനിയേച്ചർ അഡൾട്ട്) വളർന്ന് പൂർണ്ണവളർച്ചയെത്തിയ ജീവിയാകുന്നു എന്ന ആശയത്തിന് (ഹോമൻക്യുലസ്) വിരുദ്ധമായിരുന്നെങ്കിലും ഈ ആശയം തെളിവുകളുടെ അഭാവത്തിൽ ഇത് തിരസ്കരിക്കപ്പെട്ടു. 1665 ൽ റോബർട്ട് ഹൂക്ക് എന്ന ശാസ്ത്രജ്ഞൻ കോശങ്ങളെ കണ്ടെത്തി. ആന്റൺ വാൻ ല്യൂവൻഹോക്ക് 1674 നു ശേഷം പ്രോട്ടോസോവയെയും ബാക്ടീരിയയെയും കണ്ടെത്തി. 1830ൽ ജാൻ പുർക്കിൻഷെ കോശമർമ്മത്തെ വിശദീകരിച്ചു. മർമ്മം (ന്യൂക്ലിയസ്സ്) എന്ന പദം 1831 ൽ സ്കോട്ടിഷ് ഗവേഷകനായ റോബർട്ട് ബ്രൌൺ ആണ് നൽകിയത്. 1839 ൽ ഹ്യൂഗോ വോൺ മോൾ ക്രമഭംഗത്തെക്കുറിച്ച് വിശദീകരണം നൽകി. 1858 ൽ റുഡോൾഫ് വിർഷോ കോശസിദ്ധാന്തം അവതരിപ്പിച്ചു. ഇന്നുനിലവിലുള്ള കോശങ്ങളെല്ലാം മുമ്പ് നിലവിലുണ്ടായിരുന്ന കോശങ്ങളിൽ നിന്നുമാത്രമേ രൂപപ്പെടൂ എന്നതാണീ സിദ്ധാന്തത്തിന്റെ മുഖ്യാശയം.
 
===== 1860 മുതൽ 1900 വരെ. =====
"https://ml.wikipedia.org/wiki/ജനിതകശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്