"അഗസ്റ്റാ സാവേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
| training = കൂപ്പർ യൂണിയൻ
| movement =ഹാർലെ നവോത്ഥാനം
| works = ''ഗാമിൻ''<br/>''ഡബ്ലിയു.ഇ.ബി.ഡുബോയിസ്''<br/>''ലിഫ്റ്റ് എവരി വോയിസ് ആന്റ് സിങ്''
| influenced by = [[Hermon Atkins MacNeil]], [[Charles Despiau]]
| influenced = [[Norman Lewis (artist)|Norman Lewis]], [[Romare Bearden]], [[Gwendolyn Knight]], [[Jacob Lawrence]], [[Elba Lightfoot]]
വരി 18:
}}
ആഫ്രോ-അമേരിക്കൻ ശിൽപിയും, നവോത്ഥാനനേതാവും, അദ്ധ്യാപികയുമാണ് അഗസ്റ്റാ ക്രിസ്റ്റീൻ ഫെൽസ് എന്ന '''അഗസ്റ്റാ സാവേജ്'''(ജനനം ഫെബ്രുവരി 29, 1892 – മരണം മാർച്ച് 27, 1962). ന്യൂയോർക്കിലെ ഹാർലെം എന്ന പ്രദേശവുമായി ബന്ധപ്പെട്ടു രൂപംകൊണ്ട ഹാർലെ നവോത്ഥാനപ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ കലാകാരന്മാർക്കുള്ള ഒരു പാഠപുസ്തകമാണ് അഗസ്റ്റയുടെ പണിപ്പുര.
 
==ആദ്യകാലജീവിതം==
1962 ഫെബ്രുവരി 29 ന് അമേരിക്കയിലെ ഫ്ലോറിഡയിലാണ് അഗസ്റ്റാ ജനിച്ചത്. എഡ്വേഡ് ഫെൽസും, കൊർണേലിയ മർഫിയും ആയിരുന്നു മാതാപിതാക്കൾ.
"https://ml.wikipedia.org/wiki/അഗസ്റ്റാ_സാവേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്