"ക്ലാര റോക്ക്മോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

864 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
==ജീവചരിത്രം==
1911 മാർച്ച് 9 ന് [[വിൽനുസ്]] ലെ വിൽന ഗവർണ്ണറേറ്റ് (ഇപ്പോഴത്തെ [[ലിത്വാനിയ]]) ൽ ജനിച്ചു.
ക്ലാര റോക്ക്മോർ ആദ്യകാല നാമം ക്ലാര റൈസെൻബെർഗ്ഗ് എന്നായിരുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ ക്ലാര റോക്ക്മോർ വയലിനിൽ തന്റെ പ്രതിഭ തെളിയിച്ചിരുന്നു. അഞ്ചാം വയസ്സിൽ [[സൈന്റ് പീറ്റർസ്‍ബെർഗ്ഗ് കൺസെർവേറ്ററി]] എന്ന സംഗീത വിദ്യാലയത്തിൽ പഠനമാരംഭിച്ചു.<span class="cx-segment" data-segmentid="55"></span> [[സൈന്റ് പീറ്റർസ്‍ബെർഗ്ഗ് കൺസെർവേറ്ററിയിൽ]] ഇതുവരെ പഠിച്ചതിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയാണ് റോക്ക്മോർ. [[ഹംഗേറിയൻ|ഹംഗറി]] വയലിനിസ്റ്റ് ആയ [[ലിയോപോൾഡ് ഔർ]] ന്റെ കീഴിലാണ് ക്ലാര റോക്ക്മോർ വയലിൻ അഭ്യസിച്ചത്. പോഷകാഹാരക്കുറവുമൂലം അസ്ഥികളിലുണ്ടായ പ്രശ്നങ്ങൾ കാരണം ചെറുപ്പത്തിൽ തന്നെ വയലിൻ ഉപേക്ഷിക്കേണ്ടിവന്നു.
 
== Notes ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2322037" എന്ന താളിൽനിന്ന് ശേഖരിച്ചത്