"രുദ്രമ ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
Sreerag palakkazhi (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2321948 നീക്കം ചെയ്യുന്നു
No edit summary
(Sreerag palakkazhi (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2321948 നീക്കം ചെയ്യുന്നു)
 
ജന്മസമയത്ത് രുദ്രംഭ എന്നായിരുന്നു രുദ്രമാദേവിയുടെ പേര്. ഗണപതി ദേവ എന്നായിരുന്നു പിതാവിൻറെ പേര്. അദ്ദേഹം നരമ്മ , പെരമ്മ എന്നിവരെയാണ് വിവാഹം ചെയ്തത്.കാക്കാത്തിയ ഗണപതിദേവയുടെ സർവ സൈനാധിപനായിരുന്നു അദ്ദേഹം.
ദുർജയ വംസയിൽ നിന്നുള്ള അവർ കാക്കാത്തിയ രാജവംശത്തിലെ ഒരുങ്ങല്ലു പ്രദേശത്തായിരുന്നു കഴിഞ്ഞിരുന്നത്. ഇന്ന് തെലങ്കാനയിലുള്ള വാറങ്കൽ  ,എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. <ref>Julius Jolly (1885) ''Outlines of an History of the Hindu Law of Partition, Inheritance the customary obsequies to him after his death, and, consequently, to become his heir himself.&nbsp;''</ref> .<ref>{{ഫലകം:Cite book|author=Bilkees I. Latif|title=Forgotten|url=http://books.google.com/books?id=3-SCyobP0koC&pg=PA70|date=2010|publisher=Penguin Books India|isbn=978-0-14-306454-1|page=70}}</ref>
 
== അവലംബം ==
349

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2321949" എന്ന താളിൽനിന്ന് ശേഖരിച്ചത്