"രുദ്രമ ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
 
ജന്മസമയത്ത് രുദ്രംഭ എന്നായിരുന്നു രുദ്രമാദേവിയുടെ പേര്. ഗണപതി ദേവ എന്നായിരുന്നു പിതാവിൻറെ പേര്. അദ്ദേഹം നരമ്മ , പെരമ്മ എന്നിവരെയാണ് വിവാഹം ചെയ്തത്.കാക്കാത്തിയ ഗണപതിദേവയുടെ സർവ സൈനാധിപനായിരുന്നു അദ്ദേഹം.
ദുർജയ വംസയിൽ നിന്നുള്ള അവർ കാക്കാത്തിയ രാജവംശത്തിലെ ഒരുങ്ങല്ലു പ്രദേശത്തായിരുന്നു കഴിഞ്ഞിരുന്നത്. ഇന്ന് തെലങ്കാനയിലുള്ള വാറങ്കൽ  ,എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. <ref>Julius Jolly (1885) ''Outlines of an History of the Hindu Law of Partition, Inheritance the customary obsequies to him after his death, and, consequently, to become his heir himself.&nbsp;''</ref> .<ref>{{ഫലകം:Cite book|author=Bilkees I. Latif|title=Forgotten|url=http://books.google.com/books?id=3-SCyobP0koC&pg=PA70|date=2010|publisher=Penguin Books India|isbn=978-0-14-306454-1|page=70}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/രുദ്രമ_ദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്