"നക്ഷത്രകാറ്റലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Star catalogue}}
[[നക്ഷത്രം|നക്ഷത്രങ്ങള്‍ക്ക്നക്ഷത്രങ്ങള്‍ക്കും]], മറ്റു ഖഗോള വസ്തുക്കള്‍ക്കും, വിവിധ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് പേരിട്ട വിവിധ പട്ടികകളെ എല്ലാം ചേര്‍ത്ത് നക്ഷത്രകാറ്റലോഗ് എന്നു പറയുന്നു. ജ്യോതിശാസ്ത്രത്തില്‍ മിക്കവാറും എല്ലാ നക്ഷത്രങ്ങളും അതിന്റെ കാറ്റലോഗ് സംഖ്യ വഴിയാണ് അറിയപ്പെടുന്നത്. പുരാതന കാലം മുതല്‍ പലതരം ആവശ്യങ്ങള്‍ക്ക് നിരവധി നക്ഷത്ര കാറ്റലോഗുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ചില കാറ്റലോഗുകളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
 
== പ്രാചീന നക്ഷത്ര കാറ്റലോഗുകള്‍==
"https://ml.wikipedia.org/wiki/നക്ഷത്രകാറ്റലോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്